സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ പോക്‌സോ കേസ് പ്രതി അറസ്റ്റില്‍
കുട്ടികള്‍ക്കു മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ ആൾ അറസ്റ്റിലായി.കോട്ടുകാല്‍ ചൊവ്വര അയണിക്കുറ്റിവിള വീട്ടില്‍ കുഞ്ഞുമോനെ(41)യാണ് വിഴിഞ്ഞം പോലീസ് അസ്റ്റുചെയ്തത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നിലാണ് ഇയാള്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയിരുന്നത്. പോലീസിനു ...
Read more






