ചക്കിട്ടപ്പാറയിൽ വീട്ടിൽ പാകം ചെയ്ത മല മാൻ ഇറച്ചി പിടികൂടി
കോഴിക്കോട് : പെരുവണ്ണാമൂഴി ഫോറസ്‌റ്റ് റേഞ്ചിന്റെ പരിധിയില്‍ വരുന്ന ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് നിന്നും വീട്ടിൽ സൂക്ഷിച്ച മാൻ ഇറച്ചി പിടികൂടി. മുതുകാട് സീതപ്പാറ പഴയ പറമ്പിൽ ...
Read more






