ആധാറിൽ സൗജന്യമായി ഇമെയിൽ ചേർക്കാം
August 4, 2026
മഴക്കെടുതിയിൽ കെഎസ്ഇബിക്ക് ₹25 കോടിയുടെ നാശനഷ്ടം.
August 4, 2026
വാഹനങ്ങളുമായി ബന്ധപ്പെട്ട 58 സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറ്റി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. വാഹന രജിസ്‌ട്രേഷന്‍, ഡ്രൈവിങ്ങ് ലൈസന്‍സ് വാഹന കൈമാറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട 58 സേവനങ്ങളാണ് ...
Read moreഎകെജി സെന്‍റര്‍ ആക്രമണക്കേസിലെ പ്രതി പിടിയില്‍. മൺവിള സ്വദേശി ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജിതിനാണ് സ്ഫോടക വസ്തുവെറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റാണ് ...
Read moreതിരുവനന്തപുരം : കേരളമടക്കം പതിനൊന്ന് സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ നടത്തിയ റെയ്ഡിന് പിന്നാലെ നിരവധിപ്പേര്‍ കസ്റ്റഡിയിൽ. കേരളത്തിൽ നിന്നടക്കം 106 പേർ ...
Read moreനെയ്യാറ്റിൻകര തൊഴുക്കല്ലിൽ മൂന്നാം ക്ലാസുകാരനെ നിർബന്ധിച്ച്ബിയർ കുടിപ്പിച്ച് ഇളയച്ഛൻ . സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ നെയാറ്റിൻകര പൊലീസിൽ പരാതി നൽകി. ഇളയച്ഛനായ മനുവിനെതിരെ കേസെടുക്കമെന്ന് പൊലീസ് അറിയിച്ചു. ...
Read moreതൃശ്ശൂർ: തൃശ്ശൂർ കേച്ചേരി കൂമ്പുഴ പാലത്തിനു സമീപം യുവതിയേയും കുഞ്ഞിനേയും മരിച്ച നിലയിൽ കണ്ടെത്തി. ചിറനെല്ലൂർ പുതുവീട്ടിൽ ഹസ്ന (31) മകൻ റാണ (3) എന്നിവരാണ് മരിച്ചത്. ...
Read moreപോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച റാലിയിലെ വിവാദ പ്രസംഗത്തിനെതിരെ വിമര്‍ശനവുമായി സമസ്ത രംഗത്ത്. ശത്രുക്കള്‍ക്കെതിരെ പോരാടി രക്തസാക്ഷിത്വം വരിക്കണമെന്ന രീതിയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് അഫ്സല്‍ ഖാസിമി നടത്തിയ ...
Read moreസംസ്ഥാന സര്‍ക്കാരിനെതിരെ നിരന്തരം ആരോപണങ്ങളുമായി രംഗത്തെത്തുന്ന ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്‌ഭവനാണ് ധൂര്‍ത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നത്. പ്രതിവര്‍ഷം നൂറില്‍ താഴെ ഫയലുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന രാജ്ഭവനില്‍ ...
Read moreപിറന്നാള്‍ ദിനത്തില്‍ കാവ്യാ മാധവനൊപ്പമുള്ള ചിത്രവുമായി മീനാക്ഷി ദിലീപ്. മീനാക്ഷിയെ ചേര്‍ത്തുപിടിച്ച് ഇരിക്കുന്ന കാവ്യയുടെ ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ താരപുത്രി പങ്കുവെച്ചത്.ലൗ ഇമോജിയോടെയാണ് മീനാക്ഷി ചിത്രം പോസ്റ്റ് ചെയ്തത്. ...
Read moreതിരുവനന്തപുരം : വാമനപുരം നദിയില്‍ ആറ്റിങ്ങല്‍ മാമം ഭാഗത്ത് 500 രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തിയത് പ്രദേശവാസികളില്‍ പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച രാവിലെയാണ് നദിയില്‍ കാര്‍ഡ് ബോര്‍ഡ് ബോക്‌സുകള്‍ ...
Read moreമുഖ്യമന്ത്രിക്കും ഇടത് നേതാക്കൾക്കുമെതിരെ രൂക്ഷ വിമർശനമുന്നയിച്ച ഗവർണറെ തള്ളി മന്ത്രി പി രാജീവ്. ഇരിക്കുന്ന പദവി ഗവർണർ പരിഹാസ്യമാക്കരുതെന്ന് പി രാജീവ് . നേരത്തെ ചർച്ചയായ വിഷയങ്ങളാണ് ...
Read more© 2020 PressLive TV