Tag: #News

റിഫ മെഹ്നുവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിക്കും ; വിവാഹത്തിന് മുമ്പും റിഫയെ മെഹ്നാസ് ശാരീരികമായി ഉപദ്രവിച്ചു ; വെളിപ്പെടുത്തലുമായി അഭിഭാഷകന്‍

വ്‌ളോഗർ റിഫ മെഹ്നുവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കും. ദുബൈയിലെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച റിഫയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ...

Read more

ഭ​ക്ഷ്യ സു​ര​ക്ഷാ​വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന തു​ട​രു​ന്നു, 15 കി​ലോ മ​ത്സ്യം ന​ശി​പ്പി​ച്ചു

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഭ​ക്ഷ്യ സു​ര​ക്ഷാ​വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന ഇ​ന്ന​ലെ​യും തു​ട​ര്‍​ന്നു. 20-സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ന്നു.​എ​ട്ട് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ കോ​മ്ബൗ​ണ്ടിം​ഗ് ന​ട​പ​ടി സ്വീ​ക​രി​ച്ചു.​മാ​വൂ​ര്‍ റോ​ഡ്,ന​രി​ക്കു​നി, തീ​ക്കു​നി, തു​ള​ട്ടു​ന​ട, ആ​യ​ഞ്ചേ​രി, വി​ല്ല്യാ​പ്പ​ള്ളി, താ​മ​ര​ശേ​രി ...

Read more

യുവതി പ്രേമാഭ്യര്‍ഥന നിരസിച്ചു; കെട്ടിടത്തിന് തീയിട്ട് യുവാവ്; വെന്തു മരിച്ചത് 7 പേർ; 27 കാരനെതിരെ കേസെടുത്തു

ഇൻഡോർ: പ്രണയനൈരാശ്യത്തിന്റെ പേരിൽ യുവാവിന്റെ പരാക്രമത്തിൽ വെന്തു മരിച്ചത് ഏഴ് പേർ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ശുഭം ദീക്ഷിത് (27) ആണ് ഇരുനില കെട്ടിടത്തിന് തീയിട്ടതെന്ന് പോലീസ് ...

Read more

നഗരത്തിലെ ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന: പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു

കോട്ടയം നഗരത്തിലെ ഹോട്ടലുകളിൽ മിന്നൽ പരിശോധന. നാല് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പഴകിയ ചിക്കൻ കറിയും, ചോറും ഫ്രൈഡ് റൈസും, അച്ചാറുകളുമാണ് പിടിച്ചെടുത്തത്. ഇവരിൽ ...

Read more

ഷവർമ കടകളിലെ ജീവനക്കാർക്കു പരിശീലനം നിർബന്ധം ; ഭക്ഷ്യസുരക്ഷാ വകുപ്പ്

തിരുവനന്തപുരം∙ ഷവർമ ഷോപ്പുകളിലെ ജീവനക്കാർക്ക് പരിശീലനം നിർബന്ധമാണ്. കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച പ്ലസ് വൺ വിദ്യാർഥി വിഷബാധയേറ്റ് മരിച്ച കേസിലാണ് നടപടി. കടകളിൽ ഷവർമ നിർമിക്കുന്നതിന് ...

Read more

റിഫ മെഹ്‍നുവിന്‍റെ മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി

വ്ളോഗര്‍ റിഫ മെഹ്‍നുവിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി പുറത്തെടുത്തു. ഫോറന്‍സിക് സംഘം, തഹസില്‍ദാര്‍ എന്നിവരടങ്ങുന്ന സംഘം പാവണ്ടൂര്‍ ജൂമാ മസ്ജിദ് ഖബറിടത്തില്‍ എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ...

Read more

പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗം മൗലികാവകാശമല്ല : അലഹാബാദ് ഹൈക്കോടതി

ലഖ്‌നൗ: പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് മൗലികാവകാശമല്ലെന്ന് അലഹബാദ് ഹൈക്കോടതി. ബദായു ജില്ലയിലെ ബിസൗലിയിൽ ബാങ്കുകൾ വിളിക്കുന്നതിന് ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിരോധിച്ച് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് സമർപ്പിച്ച ഹർജി ...

Read more

പി.ടി.തോമസുമായ് അടുത്ത ആത്മബന്ധം ; മമ്മൂട്ടിയെ കണ്ട് വോട്ട് തേടി ഉമ തോമസ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പ്രചരണം ശക്തമാക്കുകയാണ് മുന്നണികൾ. യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസും എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫും മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ കണ്ട് പിന്തുണ തേടുകയാണ്. ഇപ്പോഴിതാ ...

Read more

അച്ഛൻ മകളെ ബലാത്സംഗം ചെയ്തു ; സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ച് പെണ്‍കുട്ടി

പട്‌ന: മകളെ ബലാത്സംഗം ചെയ്യുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ അന്‍പതുകാരന്‍ അച്ഛൻ അറസ്റ്റില്‍. പതിനെട്ടുകാരിയായ മകള്‍ തന്നെയാണ്, അച്ഛൻ തന്നെ ബലാത്സംഗം ചെയ്യുന്ന വീഡിയോ ...

Read more

കെ–ഫോണിന്റെ സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ വീടുകളിലേക്ക് ; ദിവസം ഒന്നര ജിബി ഡേറ്റ ; ആദ്യം ഓരോ മണ്ഡലത്തിലും 500 ബിപിഎൽ കുടുംബങ്ങൾക്ക്

തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ–ഫോണിന്റെ ഇന്റർനെറ്റ് കണക്‌ഷൻ വീടുകളിലേക്ക്. ആദ്യ ഘട്ടത്തിൽ ഒരു നിയോജക മണ്ഡലത്തിൽ 500 വീതം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ...

Read more
Page 452 of 602 1 451 452 453 602
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!