ആധാരം രജിസ്ട്രേഷൻ ; ഇനി സബ് രജിസ്ട്രാര്‍ ഓഫിസുകളിലെത്തിക്കേണ്ട ; പുതിയ രീതിക്ക് ഇന്ന് തുടക്കം
ഇനി മുദ്രപ്പത്രത്തില്‍ ആധാരമെഴുതി രജിസ്ട്രേഷനുവേണ്ടി സബ് രജിസ്ട്രാര്‍ ഓഫിസുകളിലെത്തിക്കുന്ന രീതി അവസാനിക്കുന്നു. രജിസ്ട്രേഷന്‍ നടപടികള്‍ സുഗമമാക്കുന്നതിൻറെ ഭാഗമായി ആധാരങ്ങള്‍ ഇനി ഫോം രൂപത്തില്‍ ഓണ്‍ലൈന്‍ വഴി തയാറാക്കുന്നതിനുള്ള ...
Read more






