Tag: #News

പാലക്കാട് ഓടിക്കൊണ്ടിരുന്ന ബസ്സില്‍നിന്ന് വിദ്യാര്‍ഥിനി തെറിച്ചുവീണു

പാലക്കാട്: ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് വിദ്യാര്‍ഥിനി തെറിച്ചുവീണു. മണ്ണാര്‍ക്കാട്ട് കുന്തിപുഴ പാലത്തിനടുത്ത് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. അരിയൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിക്കാണ് പരിക്ക് പറ്റിയത്. സംഭവത്തിന്‍റെ സിസിടിവി ...

Read more

വയനാട്ടിൽ വാഹനാപകടത്തിൽ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു ; ഗുരുതരാവസ്ഥയിൽ നാല് വയസുകാരൻ

വയനാട്: കാക്കവയലിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. തമിഴ്നാട് നീലഗിരി ജില്ലയിലെ പാട്ടവയൽ സ്വദേശികളായ പ്രവീഷ് ഭാര്യ ശ്രീജിഷ, അമ്മ പ്രേമലത എന്നിവരാണ് മരിച്ചത്. ...

Read more

കേബിൾകാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം ; ഹെലികോപ്റ്ററില്‍ കയറാന്‍ ശ്രമിച്ച ഒരു സ്ത്രീ കൂടി വീണ് മരിച്ചു

https://twitter.com/i/status/1513747435746586626 ദേവ്‌ഖർ ∙ ജാർഖണ്ഡിലെ ത്രികുട പർവതത്തിൽ റോപ്‌വേയിൽ കേബിൾകാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. കുടുങ്ങിക്കിടന്നിരുന്ന 15 പേരെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനമാണ് ഇന്ന് നടന്നത്. ...

Read more

ആദ്യ യാത്രയിൽ കെ-സ്വിഫ്റ്റ് ബസിന് അപകടം ; കാരണം സ്വകാര്യ ലോബിയെന്ന് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: കെ - സ്വിഫ്റ്റിൻ്റെ ആദ്യ ട്രിപ്പ് പോയ ബസ് അപകടത്തിൽപ്പെട്ടു. മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത സർവീസ് കല്ലമ്പലത്ത് വച്ചാണ് അപകടത്തൽപ്പെട്ടത്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് യാത്ര ...

Read more

കോഴിക്കോട് മുക്കത്ത് പരീക്ഷയെഴുതിയ 500 വിദ്യാർഥികൾ തോറ്റു ; വിദ്യാർഥികൾ പ്രിന്‍സിപ്പാളിനെ ഓഫീസില്‍ പൂട്ടിയിട്ടു

കോഴിക്കോട്: മുക്കം കെഎംസിടി പോളിടെക്‌നിക് കോളജിൽ വിദ്യാർഥി സമരം തുടരുന്നു. അധ്യാപക സമരത്തെ തുടർന്ന് പരീക്ഷയെഴുതിയ 500 വിദ്യാർഥികൾ പരാജയപ്പെട്ടതിൽ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച മുതൽ സമരം ആരംഭിച്ചത്. ...

Read more

റോഡിലെ ക്യാമറകളുടെ സ്ഥാനം ഇടയ്ക്കിടെ മാറും; നിയമം ലംഘിച്ചാൽ പണി ഉറപ്പ്

കേരളത്തിലെ റോഡുകളിൽ പുതുതായി സ്ഥാപിച്ച ക്യാമറകളുടെ സ്ഥാനം മനസ്സിലാക്കി പിഴയിൽ നിന്ന് രക്ഷപ്പെടാമെന്ന് ആരെങ്കിലും വിചാരിച്ചാൽ അത് ഇനി നടക്കില്ല. ഇത്തവണ അപകടമേഖലകൾ മാറുന്നതിനനുസരിച്ച് ക്യാമറകൾ പുനഃസ്ഥാപിക്കും. ...

Read more

നിലമ്പൂരില്‍ അ‍ഞ്ചാം ക്ലാസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി ; പ്രതി 8 വര്‍ഷത്തിന് ശേഷം പിടിയില്‍

മലപ്പുറം: നിലമ്പൂരില്‍ അ‍ഞ്ചാം ക്ലാസുകാരനെ 2014ൽ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മമ്പാട് കാട്ടുമുണ്ട സ്വദേശി കല്ലുങ്ങൽ അബ്ദുള്ളയാണ് ...

Read more

വണ്ണം കുറയ്ക്കാൻ ഈ കാര്യങ്ങൾ ചെയ്താൽ മതി

വണ്ണം കുറയ്ക്കുക എന്നത് പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. ആരോ​ഗ്യകരമായ ഭക്ഷണം കഴിച്ച് തന്നെ വണ്ണം കുറയ്ക്കാനാകും. വണ്ണം കുറയ്ക്കാനായി കൊഴുപ്പും കാർബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയും ...

Read more

കൊല്ലത്ത് യുവതിയുടെ ആത്മഹത്യ ; എന്തുസംഭവിച്ചാലും ഉത്തരവാദി ഭര്‍ത്താവിന്‍റെ അമ്മ ; യുവതിയുടെ ഓഡിയോ പുറത്ത്

കൊല്ലത്ത് ഭര്‍തൃവീട്ടിലെ പീഡനം കാരണം യുവതി ആത്മഹത്യ ചെയ്തു. എഴുകോൺ കടയ്ക്കോട് സ്വദേശി സുവ്യ എ എസ് ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ രാവിലെയാണ് സുവ്യയെ ഭര്‍തൃവീട്ടില്‍ ...

Read more

പാർട്ടിയുടെ വിലക്ക് ലംഘിച്ച കെ.വി. തോമസിന് കാരണംകാണിക്കല്‍ നോട്ടീസ് ; ഒരാഴ്ചയ്ക്കകം മറുപടി നൽകണം

ന്യൂഡല്‍ഹി: പാർട്ടിയുടെ വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് നടന്ന സെമിനാറില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസിന് കാരണംകാണിക്കല്‍ നോട്ടീസ്. ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ...

Read more
Page 471 of 602 1 470 471 472 602
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!