ഭാര്യക്ക് ഒരു കുഞ്ഞിനെ നൽകാൻ ജീവപര്യന്തം അനുഭവിക്കുന്ന ഭര്‍ത്താവിന് 15 ദിവസം പരോള്‍ അനുവദിച്ച് രാജസ്ഥാന്‍ ഹൈക്കോടതി
ജയ്പുര്‍: ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഭര്‍ത്താവിന് ഭാര്യയെ ഗര്‍ഭിണിയാക്കാന്‍ പരോള്‍ അനുവദിച്ച് രാജസ്ഥാന്‍ ഹൈക്കോടതി. ഗര്‍ഭധാരണ അവകാശം ചൂണ്ടിക്കാട്ടി ഭാര്യ സമര്‍പ്പിച്ച പരാതിയില്‍ 34 കാരനായ നന്ദലാലിനാണ് ...
Read more






