പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നാലെ കലാപത്തിന് ആഹ്വാനം ; എസ്ഡിപിഐ പ്രവര്‍ത്തകന്‍ അറസ്റ്റിൽ
മലപ്പുറം: പാലക്കാട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കുറ്റിപ്പുള്ളി കരുവാതിൽ സലീമിനെ (32)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 19-നാണ് കേസിനാസ്പദമായ സംഭവം. ...
Read more






