തൃശ്ശൂരിൽ രജിസ്റ്റർ വിവാഹം; സന്തോഷവാർത്ത അറിയിച്ചു വേടൻ
February 20, 2026
എം പി വീരേന്ദ്രകുമാർ എന്ന സോഷ്യലിസ്റ്റ് :ജുനൈദ് കൈപ്പാണി ഓർക്കുന്നു!
February 21, 2026
കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചലില്‍ കുടുങ്ങിയ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം നിര്‍ണായക ഘട്ടത്തിൽ. അര്‍ജുന്‍റെ ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥലത്തെ മണ്ണ് നീക്കുന്ന പ്രവൃത്തിയാണിപ്പോള്‍ ഊര്‍ജിതമായി ...
Read moreമുക്കം: നഗരസഭയിലെ കാതിയോട് പ്രദേശത്ത് തോട്ടിലേക്ക് സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് രാസമാലിന്യം ഒഴുക്കിയ സംഭവത്തില്‍ സ്ഥാപന ഉടമയ്ക്ക് നഗരസഭ 50,000 രൂപ പിഴ ചുമത്തി. കാതിയോട് ഡിവിഷനില്‍ ...
Read moreകോഴിക്കോട്: പതിനാലുകാരനെ ബാധിച്ച നിപ വൈറസിൻ്റെ ഉറവിടം വ്യക്തമല്ല. നേരത്തെ കുട്ടി വയനാട്ടിലേക്ക് വിനോദയാത്ര പോയിരുന്നു. അന്ന് അമ്പഴങ്ങ കഴിച്ചിരുന്നതായി വീട്ടുകാര് സൂചിപ്പിച്ചു. കുട്ടിയുമായി പോയ സുഹൃത്തുക്കളും ...
Read moreഉത്തര കന്നഡയിലെ അങ്കോലയ്ക്കടുത്ത് ഷിരൂരില്‍ കുന്നിടിഞ്ഞുവീണ് അപകടത്തില്‍പ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുനിനെ കാണാതായിട്ട് ദിവസങ്ങള്‍ പിന്നിടുന്ന സാഹചര്യത്തില്‍ രക്ഷാപ്രവർത്തനത്തിന് സൈന്യമിറങ്ങണമെന്ന് ബന്ധുക്കള്‍. റഡാർ ഉള്‍പ്പെടെയുള്ള പരിശോധന എത്രത്തോളം ...
Read moreകോഴിക്കോട്: നിപ രോഗലക്ഷണങ്ങളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടിക്ക് ചെള്ളുപനി സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍നിന്ന് കൊച്ചിയിലെ ലാബിലേക്കയച്ച പരിശോധനയിലാണ് ഫലം പോസിറ്റീവായത്. പരിശോധനാഫലം ...
Read moreകോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്ത് വയസുകാരി മരിച്ചു. കോഴിക്കോട് എളേറ്റില്‍ വട്ടോളി പുതിയോട്ടിൽ കളുക്കാംചാലിൽ കെ.സി ശരീഫിൻ്റെ മകൾ ഫാത്വിമ ബത്തൂൽ (10) ആണ് മരണപ്പെട്ടത്. ...
Read moreമാവൂർ: മഴയുടെ ശക്തി കുറഞ്ഞെങ്കിലും വെള്ളിയാഴ്ച ഉച്ചയോടെ കോഴിക്കോട് മാവൂർ മേഖലയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. മാവൂർ ചെറൂപ്പയിൽ വീടിനു മുകളിലേക്ക് കൂറ്റൻ മരം വീണു. ...
Read moreകോഴിക്കാട്: യുവതിയുടെ നഗ്ന ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി പത്തു ലക്ഷം ആവശ്യപ്പെട്ടെന്ന കേസിൽ വിദേശത്തായിരുന്ന യുവാവിനെ പിടികൂടി. കോഴിക്കോട് കൈതപ്പൊയില്‍ സ്വദേശി ആഷിക്കിനെ (29) ആണ് പിടികൂടിയത്. ...
Read moreകോഴിക്കോട്: കോഴിക്കോട് ചികിത്സയിൽ കഴിയുന്ന പതിനാലുകാരന് നിപ വൈറസ് ബാധയെന്ന് സംശയം. പെരിന്തൽമണ്ണ സ്വദേശിയായ 14കാരനാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. നിപ വൈറസ് ബാധയുടെ ലക്ഷണം ...
Read moreകുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണിയിലെ ജലനിരപ്പ് 757.50 മീറ്ററായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഡാമിലെ ജലനിരപ്പ് ...
Read more© 2020 PressLive TV