ദുരന്തമുഖത്തെ നടുക്കുന്ന ഓര്‍മകളുമായി ഓമശ്ശേരി കർമ സന്നദ്ധ പ്രവർത്തകരായ ബഷീറും ശിഹാബും
ഓമശ്ശേരി: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ സ്ഥലത്തെ നടുക്കുന്ന ഓർമകളുമായി ഓമശ്ശേരി കർമ സന്നദ്ധ പ്രവർത്തകരായ കെ.പി. ബഷീറും പി.പി.ശിഹാബും. ദുരന്തമറിഞ്ഞ ഉടൻ തന്നെ ചൂരല്‍ മലയിലെത്തിയ ഇരുവരുടെ നേതൃത്വത്തിലുള്ള ...
Read more














