അർജുനായുള്ള തിരച്ചിലിന് മുക്കത്ത് നിന്നുള്ള സന്നദ്ധ പ്രവർത്തകരും കർണാടകയിലേക്ക്
മുക്കം: കഴിഞ്ഞ ഏഴുദിവസമായി കർണാടകയിലെ അങ്കോള താലൂക്കിലെ ഷിരൂരിലെ ദേശീയപാതയില്‍ മണ്ണിടിഞ്ഞ് ഉണ്ടായ അപകടത്തില്‍പ്പെട്ട ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചിലില്‍ പങ്കാളികളാകാൻ മുക്കത്ത് നിന്നുള്ള സന്നദ്ധസേവകരുടെ ...
Read more













