Tag: #News

കോഴിക്കോട് ചികിത്സയിലുള്ള കുട്ടിക്ക് ചെള്ളുപനി സ്ഥിരീകരിച്ചു; നിപ ഫലം വൈകീട്ട്

കോഴിക്കോട്: നിപ രോ​ഗലക്ഷണങ്ങളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടിക്ക് ചെള്ളുപനി സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍നിന്ന് കൊച്ചിയിലെ ലാബിലേക്കയച്ച പരിശോധനയിലാണ് ഫലം പോസിറ്റീവായത്. പരിശോധനാഫലം ...

Read more

വീണ്ടും പനി മരണം: എളേറ്റില്‍ വട്ടോളിയിൽ ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്ത് വയസുകാരി മരിച്ചു

കോഴിക്കോട്: പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന പത്ത് വയസുകാരി മരിച്ചു. കോഴിക്കോട് എളേറ്റില്‍ വട്ടോളി പുതിയോട്ടിൽ കളുക്കാംചാലിൽ കെ.സി ശരീഫിൻ്റെ മകൾ ഫാത്വിമ ബത്തൂൽ (10) ആണ് മരണപ്പെട്ടത്. ...

Read more

മഴ കുറഞ്ഞു, ചുഴലിക്കാറ്റിൽ നാശം; മാവൂർ ചെറൂപ്പയിൽ വീടിന് മുകളിലേക്ക് കൂറ്റൻ മരം വീണു; വൻ ദുരന്തം ഒഴിവായി

മാവൂർ: മഴയുടെ ശക്തി കുറഞ്ഞെങ്കിലും വെള്ളിയാഴ്ച ഉച്ചയോടെ കോഴിക്കോട് മാവൂർ മേഖലയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. മാവൂർ ചെറൂപ്പയിൽ വീടിനു മുകളിലേക്ക് കൂറ്റൻ മരം വീണു. ...

Read more

മകളുടെ നഗ്നചിത്രം പിതാവിന് അയച്ച്‌ നല്‍കി; ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ ആവശ്യപ്പെട്ടു; വിദേശത്തായിരുന്ന കോഴിക്കോട് കൈതപ്പൊയില്‍ സ്വദേശിയായ യുവാവ് അറസ്റ്റിൽ

കോഴിക്കാട്: യുവതിയുടെ നഗ്ന ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി പത്തു ലക്ഷം ആവശ്യപ്പെട്ടെന്ന കേസിൽ വിദേശത്തായിരുന്ന യുവാവിനെ പിടികൂടി. കോഴിക്കോട് കൈതപ്പൊയില്‍ സ്വദേശി ആഷിക്കിനെ (29) ആണ് പിടികൂടിയത്. ...

Read more

നിപ ബാധയെന്ന് സംശയം; കോഴിക്കോട് 14കാരൻ രോഗലക്ഷണങ്ങളുമായി ചികിത്സയില്‍

കോഴിക്കോട്: കോഴിക്കോട് ചികിത്സയിൽ കഴിയുന്ന പതിനാലുകാരന് നിപ വൈറസ് ബാധയെന്ന് സംശയം. പെരിന്തൽമണ്ണ സ്വദേശിയായ 14കാരനാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. നിപ വൈറസ് ബാധയുടെ ലക്ഷണം ...

Read more

ജലനിരപ്പ് 757.50 മീറ്റർ; കക്കയം ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു; കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണിയിലെ ജലനിരപ്പ് 757.50 മീറ്ററായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഡാമിലെ ജലനിരപ്പ് ...

Read more

കൂളിമാട് വയൽഭാഗം നവീകരണം പ്രവർത്തി ടെൻഡർ ചെയ്തു

മാവൂർ: മണാശ്ശേരി കൂളിമാട് റോഡിന്റെ കൂളിമാട് വയൽ ഭാഗം വീതികൂട്ടി നവീകരിക്കുന്നതിനുള്ള പ്രവർത്തി ടെൻഡർ ചെയ്തതായി പി.ടി.എ റഹീം എംഎൽഎ അറിയിച്ചു. ഈ റോഡിൻ്റെ പുൽപറമ്പ് മുതൽ ...

Read more

കോഴിക്കോട് ബീച്ച് ആശുപത്രിയിലെ പീഡനം; ഫിസിയോതെറാപ്പിസ്റ്റിനെ സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയതായി മന്ത്രി വീണാ ജോർജ്

കോഴിക്കോട് ബീച്ച് ആശുപത്രിയിലെ പീഡനത്തിൽ ഫിസിയോതെറാപ്പിസ്റ്റിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. ഫിസിയോതെറാപ്പിസ്റ്റ് ദുരുദ്ദേശത്തോട് കൂടി പെൺകുട്ടിയുടെ ശരീരത്തിൽ തൊട്ടു. ...

Read more

കര്‍ണാടക അംഗോളയിലെ മണ്ണിടിച്ചില്‍; കോഴിക്കോട് സ്വദേശിയായ ഡ്രൈവറെയും ലോറിയും ഇനിയും കണ്ടെത്താനായില്ല

അംഗോള: കർണാടകയിലെ അംഗോളയില്‍ ചൊവ്വാഴ്ചയുണ്ടായ മണ്ണിടിച്ചിലിനടിയില്‍ അകപ്പെട്ട കോഴിക്കോട് സ്വദേശിയുടെ ലോറിയും ഡ്രൈവറെയും ഇതുവരെ കണ്ടെത്താനായില്ല. കോഴിക്കോട് സ്വദേശിഅർജുൻ മാത്രമാണ് ലോറിയില്‍ ഉണ്ടായിരുന്നത്. ലോറിയുടെ ജി.പി.എസ് അവസാനം ...

Read more

കക്കയം ഡാമിലെ ജലനിരപ്പ് ഉയരുന്നു; ഓറഞ്ച് അലേർട്ട് ഏത് സമയവും റെഡ് അലേർട്ടായി മാറാൻ ഇടയുണ്ടെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ

കക്കയം: കക്കയം ഡാമിലെ ജലനിരപ്പ് വലിയ തോതിൽ ഉയരുന്ന സാഹചര്യത്തിൽ നിലവിലെ ഓറഞ്ച് അലേർട്ട് ഏത് സമയവും റെഡ് അലേർട്ടായി മാറാൻ ഇടയുണ്ടെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ...

Read more
Page 49 of 602 1 48 49 50 602
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!