80 കോടിരൂപയുടെ നിക്ഷേപത്തട്ടിപ്പ്; കോഴിക്കോട് രണ്ടുപേര്‍ അറസ്റ്റില്‍; പ്രതികളെ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിമുന്‍പാകെ ഹാജരാക്കി
കോഴിക്കോട്: വന്‍പലിശ വാഗ്ദാനംചെയ്തും നിക്ഷേപം നടത്താന്‍ പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് പ്രത്യേക വരുമാനം പ്രഖ്യാപിച്ചും സ്വകാര്യ പണമിടപാടുകേന്ദ്രം നടത്തിയ സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. ഒരാള്‍ ഒളിവിലാണ്. പറയഞ്ചേരിയിലെ മൈത്രി നിധി ...
Read more















