കൂടരഞ്ഞി, മുക്കം, മെഡിക്കൽ കോളേജ് തുടങ്ങിയ പ്രദേശങ്ങളിൽ പ്രകമ്പനം ഉണ്ടായതായി നാട്ടുകാർ; അസാധാരണ ശബ്ദം കേട്ടത് ഒരു മിനിറ്റിനിടെ രണ്ട് തവണ
കോഴിക്കോട്: കോഴിക്കോട് കുടരഞ്ഞിയിലും പ്രകമ്ബനം ഉണ്ടായതായി നാട്ടുകാർ. ഭൂമിക്ക് അടിയില്‍ നിന്ന് അസാധാരണ ശബ്ദം കേട്ടു. കൂടരഞ്ഞി, മുക്കം, മെഡിക്കൽ കോളേജ് തുടങ്ങിയ പ്രദേശങ്ങളിൽ പ്രകമ്പനം ഉണ്ടായതായി ...
Read more














