Tag: #News

ലോകായുക്ത ഓര്‍ഡിനന്‍സ്: ഗവര്‍ണര്‍ക്ക് വീണ്ടും പ്രതിപക്ഷ നേതാവിൻറെ കത്ത്

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓർഡിനൻസിലെ സർക്കാർ വാദങ്ങളെ അപലപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഗവർണർക്ക് വീണ്ടും കത്തെഴുതി. ഭേദഗതി ഓർഡിനൻസ് നിയമവിരുദ്ധമാണെന്നും ഒപ്പിടേണ്ടതില്ലെന്നും കാണിച്ച് ...

Read more

ഭവനരഹിതർക്ക് വീടുവെക്കാൻ തൻറെ കുടുംബ സ്വത്ത് സർക്കാരിനു കൈമാറി അടൂർ ഗോപാലകൃഷ്ണൻ

പത്തനംതിട്ട: ഭവനരഹിതർക്ക് വീടുവച്ചു നൽകാനായി ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ തൻറെ കുടുംബ സ്വത്ത് സർക്കാരിന് കൈമാറി. അടൂർ ഏറത്ത് പഞ്ചായത്തിലെ പതിമൂന്നര സെൻറ് ഭൂമിയാണ് സർക്കാറിന് ...

Read more

താരനും മുടികൊഴിച്ചിലും ഉണ്ടോ ? ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യൂ

താരനും മുടികൊഴിച്ചിലും ഇന്ന് പലേരയും അലട്ടുന്ന പ്രശ്നമാണ്. തലമുടിയുടെ ആരോ​ഗ്യത്തിനായി പ്രകൃതിദത്ത മാർ​ഗങ്ങൾ പരീക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്. താരനും മുടികൊഴിച്ചിലും അകറ്റാനും തെെര് കൊണ്ടുള്ള ഒരു ഹെയർ ...

Read more

തമിഴ്‌നാടിൻറെ കാര്യത്തിൽ കേന്ദ്രത്തിനെതിരെ വിമർശനം; എല്ലാ തമിഴർക്കും രാഹുലിന് നന്ദിയുണ്ടെന്ന് സ്റ്റാലിൻ പറഞ്ഞു

ന്യൂഡൽഹി: പാർലമെന്റിൽ തമിഴ്‌നാടിനെ കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. എല്ലാ തമിഴർക്കും വേണ്ടി രാഹുലിനോട് താന്‍ ...

Read more

ഒരു കുഞ്ഞായിരിക്കുന്നത് ഞാൻ മിസ് ചെയ്യുന്നു അമ്മാ ; അമ്മയുടെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് അർജുൻ കപൂർ

"ജന്മദിനാശംസകൾ അമ്മ. എന്റെ ഫോണിൽ അമ്മയുടെ പേര് കാണുന്നത് ഞാൻ മിസ് ചെയ്യുന്നു. വീട്ടിൽ അമ്മയുടെ അടുത്തേക്ക് തിരിച്ചെത്തുന്നത് ഞാൻ‌ മിസ് ചെയ്യുന്നു. അമ്മയും അൻഷുലയും നിർത്താതെ ...

Read more

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തമിഴ്-കന്നഡ നടി അക്ഷര റെഡ്ഡിയെ കോഴിക്കോട് ഇഡി ഓഫീസിൽ ചോദ്യം ചെയ്യുന്നു

കോഴിക്കോട്: കൊച്ചി വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തമിഴ്-കന്നഡ നടി അക്ഷര റെഡ്ഡിയെ എൻഫോഴ്സ് മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് ഇഡി ഓഫീസിൽ വെച്ചാണ് ചോദ്യംചെയ്യൽ ...

Read more

വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണം ; കേസിലെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിൽ . അതെ സമയം കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നും നടപടിക്രമങ്ങള്‍ ...

Read more

കീടങ്ങളുടെ സാനിധ്യവും കല്ലുകളും ; ഖത്തറിൽ ടണ്‍ കണക്കിന് കാര്‍ഷികോല്‍പ്പന്നങ്ങള്‍ അധികൃതര്‍ നശിപ്പിച്ചു

ദോഹ: ഖത്തറിലെ വിവിധ തുറമുഖങ്ങളിൽ നിന്നും 7.24 ടൺ ഭാരമുള്ള ഇറക്കുമതി ചെയ്ത 20 തരം കാർഷിക ഉൽപന്നങ്ങൾ അധികൃതര്‍ നശിപ്പിച്ചു. അനുവദനീയമായ അളവിനപ്പുറം കീടങ്ങളുടെ അമിതസാനിധ്യവും ...

Read more

അലസ ജീവിത പ്രേമി, കേസുകളില്‍ വിധി പറയാത്ത ന്യായാധിപൻ ; ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ പരിഹാസവുമായി കെ.ടി.ജലീല്‍

തിരുവനന്തപുരം: ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും പരിഹാസവുമായി മുന്‍ മന്ത്രി കെ.ടി.ജലീല്‍. ഔദ്യോഗിക ജീവിതത്തില്‍ സിറിയക് ജോസഫ് അലസനാണെന്നും കേസുകളില്‍ വിധി പറയാത്ത ന്യായാധിപനാണെന്നും ജലീല്‍ ...

Read more

വാവാ സുരേഷിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് കോട്ടയം മെഡിക്കൽ കോളേജ്

കോട്ടയം: പാമ്പിൻ്റെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ വാവാ സുരേഷിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ടി.കെ.ജയകുമാർ പറഞ്ഞു. ആരോഗ്യനില നിലവിൽ തൃപ്തികരമായ അവസ്ഥയിലാണ്. അതെ സമയം ...

Read more
Page 500 of 593 1 499 500 501 593
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!