Tag: #News

സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം കനത്ത മഴയെന്ന് മുന്നറിയിപ്പ്; എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് നൽകി. പത്തനംതിട്ട, ഇടുക്കി, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ...

Read more

പ്രളയ ബാധിതർക്ക് സാന്ത്വനമേകി ബോബി ഫാൻസ്

ആലപ്പുഴ: കനത്തമഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും പ്രളയത്തിലും ദുരിതത്തിലായ കുട്ടനാട് മേഖലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ഡോ. ബോബി ചെമ്മണൂർ. കുട്ടനാട് കൈനകരി പ്രദേശങ്ങളിലെ ദുരിത മേഖലയിലാണ് ബോബി ...

Read more

ദുരന്ത സാധ്യത: കൊടിയത്തൂര്‍, കുമാരനല്ലൂര്‍ പ്രദേശങ്ങളില്‍ നിന്ന് കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാന്‍ നിര്‍ദേശം

കോഴിക്കോട്: കോട്ടയം ജില്ലക്ക് പുറമെ കനത്ത മഴയുടെ വരവിനെ തുടർന്ന് ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ തഹസിൽദാർമാർക്ക് ജില്ലാ ഭരണകൂടം നിർദേശം നൽകി. കോഴിക്കോട് താലൂക്കിൽ ...

Read more

മുഹമ്മദ് നബി പകര്‍ന്ന മാനവികതയുടേയും സമത്വത്തിന്റേയും മഹദ് സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളാനും പങ്കു വയ്ക്കാനും നമുക്ക് സാധിക്കണം; നബിദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

നബിദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യത്വം ഉയര്‍ത്തിപ്പിടിക്കുന്ന, സാഹോദര്യവും സമാധാനവും പുലരുന്ന സമൂഹത്തിനു മാത്രമേ പുരോഗതിയുടെ പാതയിലൂടെ സഞ്ചരിക്കാന്‍ സാധിക്കുകയുള്ളു. അതിനുതകും വിധം മുഹമ്മദ് നബി ...

Read more

ക​ക്ക​യം ഡാം ​റോ​ഡി​ന്‍റെ ത​ക​ര്‍​ച്ച: വി​നോ​ദസ​ഞ്ചാ​രി​ക​ള്‍​ക്കു നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി

കോഴിക്കോട്: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ര്‍​ന്ന് മ​ണ്ണി​ടി​ച്ചി​ലി​ലും മ​റ്റും ത​ക​ര്‍​ന്ന ക​ക്ക​യം ഡാം ​റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ മൂ​ലം ഡാം ​സൈ​റ്റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ കെ​എ​സ്‌ഇ​ബി ...

Read more

എല്‍.ജെ.ഡി മഹിളാ നേതാവും കുടുംബവും ജനതാദള്‍ എസിലേക്ക്; ജില്ലാ പ്രസിഡണ്ട് കെ. ലോഹ്യ പാർട്ടി പതാക നൽകി സ്വീകരിച്ചു

പയ്യോളി: മഹിളാ വിഭാഗം ജനതാ ജില്ലാ കമ്മറ്റി അംഗവും കൊയിലാണ്ടി നിയോജക മണ്ഡലം സെക്രട്ടറിയും മുന്‍ പയ്യോളി ഗ്രാമപഞ്ചായത്ത് അംഗവുമായ രാധിക ആണിയത്തൂര്‍ ഭര്‍ത്താവ് എച്ച്‌.എം.എസ് നേതാവും ...

Read more

ഇനിയുളള വികസനത്തിന് കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ നവീകരണത്തിന് മുൻഗണന നൽകണമെന്ന് വിമാനത്താവള വികസന സമിതി യോഗം

ഇനിയുളള വികസനത്തിന് കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ വികസനത്തിന് മുൻഗണന നൽകണമെന്ന് വിമാനത്താവള വികസന സമിതി യോഗം പറഞ്ഞു. പൊതുമരാമത്ത്, കായിക മന്ത്രിമാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ...

Read more

കേരളത്തില്‍ ഇന്ന് 6676 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 68,668 സാമ്പിളുകളാണ് പരിശോധിച്ചത്

കേരളത്തില്‍ ഇന്ന് 6676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1199, തിരുവനന്തപുരം 869, കോഴിക്കോട് 761, തൃശൂര്‍ 732, കൊല്ലം 455, കണ്ണൂര്‍ 436, മലപ്പുറം 356, ...

Read more

മാവൂരിൽ ചരക്കുമായി പോയ ലോറി അപകടത്തിൽപ്പെട്ടു

മാവൂർ: മാവൂർ മെഡിക്കൽ കോളേജ് റോഡിൽ തെങ്ങിലക്കടവിൽ ചരക്കുമായി പോയ ലോറി അപകടത്തിൽപ്പെട്ടു. അന്യസംസ്ഥാന രെജിസ്ട്രേഷൻ ഉള്ള വാഹനമാണ് അപകടത്തിൽ പെട്ടത്. മറ്റൊരു ലോറിക്ക് വഴി കൊടുക്കുന്നതിനിടെ ...

Read more

സംസ്ഥാനത്ത് ഇന്ന് 7555 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 73,157 സാമ്പിളുകളാണ് പരിശോധിച്ചത്

സംസ്ഥാനത്ത് ഇന്ന് 7555 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 998, എറണാകുളം 975, തിരുവനന്തപുരം 953, കോഴിക്കോട് 746, കോട്ടയം 627, കൊല്ലം 604, കണ്ണൂര്‍ 446, ...

Read more
Page 514 of 583 1 513 514 515 583
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!