നഷ്ടപരിഹാരം സാമൂഹ്യക്ഷേമത്തിന് ഉപയോഗിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ; സത്യം ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു .
തിരുവനന്തപുരം: സോളാർ കേസിൽ വിഎസ് അച്യുതാനന്ദൻ നൽകിയ നഷ്ടപരിഹാരം തനിക്ക് ലഭിച്ചാൽ ആ പണം സ്വന്തം ആവശ്യങ്ങൾക്കല്ല സാമൂഹ്യക്ഷേമത്തിന് വിനിയോഗിക്കുകയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അതെ സമയം ...
Read more






