ജമ്മുവിൽ വീരമൃത്യു വരിച്ച മലയാളി സൈനികന് ശൗര്യചക്ര ; കേരളത്തിൽ നിന്ന് നാല് പേർക്ക് ഉത്തം ജീവൻ രക്ഷാ പതക്
ഡൽഹി: ജമ്മു കാശ്മീരിൽ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച നായിബ് സുബൈദാർ എം ശ്രീജിത്തിന് ശൗര്യചക്ര. കോഴിക്കോട് സ്വദേശിയാണ് എം ശ്രീജിത്ത്. ആറ് പേർക്കാണ് ശൗര്യചക്ര നൽകി രാജ്യം ...
Read more






