Tag: #News

ഒമിക്രോൺ പ്രതിസന്ധി: പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും, നിയന്ത്രണങ്ങൾ വീണ്ടുമെത്തും

കൊവിഡിന്റെ ഒമിക്രോൺ വകഭേദം വെല്ലുവിളി ഉയർത്തുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. മൻ കി ബാത്തിലൂടെയാണ് മോദിയുടെ അഭിസംബോധന. രാജ്യത്ത് കൊവിഡ് ജാഗ്രത ...

Read more

പുതിയ കോവിഡ് വകഭേദം: ഏഴു രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ

ദുബായ്: പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ഏഴു രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്വെ, മൊസംബിക് എന്നിങ്ങനെ ഏഴു രാജ്യങ്ങൾക്കാണ് ...

Read more

ഇന്ന് 4741 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 54,309 സാമ്പിളുകളാണ് പരിശോധിച്ചത്

ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, തിരുവനന്തപുരം 786, തൃശൂര്‍ 509, കോഴിക്കോട് 506, കൊല്ലം 380, കോട്ടയം 357, കണ്ണൂര്‍ 287, മലപ്പുറം ...

Read more

മാവൂരിൽ വിരുന്നെത്തുന്ന ദേശാടനപക്ഷികളെപ്പറ്റി പഠിക്കാൻ അധ്യാപകരും വിദ്യാർഥികളുമെത്തി

മാവൂര്‍: തെങ്ങിലക്കടവ്-പള്ളിയോള്‍-കല്‍പ്പള്ളി നീര്‍ത്തടത്തില്‍ വിരുന്നെത്തിയ ദേശാടനക്കിളികളെപ്പറ്റി അറിയാനും പഠിക്കാനും അധ്യാപകസംഘമെത്തി. കോഴിക്കോട് ബി.ആര്‍.സിയുടെ കീഴില്‍ ഫറോക്ക് വിദ്യാഭ്യാസ ഉപജില്ലയില്‍പെട്ട സ്കൂളുകളിലെ അധ്യാപകരാണ് മാവൂരിലേക്ക് പഠനയാത്ര നടത്തിയത്. ഏതാനും ...

Read more

കോഴിക്കോട് ജില്ലയിൽ 588 പേർ‍ക്ക് കോവിഡ്; രോഗമുക്തി 772, ടി.പി.ആര്‍: 11.15 %

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 588 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് അറിയിച്ചു. 9 ...

Read more

കേരളത്തില്‍ ഇന്ന് 4677 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 56,558 സാമ്പിളുകളാണ് പരിശോധിച്ചത്

കേരളത്തില്‍ ഇന്ന് 4677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 633, കോഴിക്കോട് 588, തൃശൂര്‍ 485, കോട്ടയം 369, കൊല്ലം 330, കണ്ണൂര്‍ 295, ...

Read more

കൊ​ടു​വ​ള്ളിയിൽ പോ​ക്‌​സോ കേ​സി​ല്‍ ജാ​മ്യ​ത്തി​ലിറ​ങ്ങി ഇ​ര​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു

താ​മ​ര​ശേ​രി: കൊ​ടു​വ​ള്ളി പോ​ക്‌​സോ കേ​സി​ല്‍ ജാ​മ്യ​ത്തി​ലിറ​ങ്ങി ഇ​ര​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കി​ഴ​ക്കോ​ത്ത് പ​ന്നൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ അ​ന​സ്, മു​ന​വ്വ​ര്‍, വാ​വാ​ട്‌ സ്വ​ദേ​ശി​യാ​യ ഖാ​ദ​ര്‍ ...

Read more

മാവൂർ പനങ്ങോട് കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

മാവൂർ: കാട്ടുപന്നിയെ വെടിവയ്ക്കാൻ അനുമതിയുള്ളവരുടെ എംപാനൽ പട്ടികയിൽ ഉൾപ്പെട്ട സി.എം.ബാലനാണ് ഇന്നലെ രാത്രി കാട്ടുപന്നിയെ വെടിവെച്ചത്. വെടിയേറ്റ പന്നി നേരെ ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിലേക്കാണ് വീണത്. ...

Read more

ആലുവയില്‍ നിയമവിദ്യാര്‍ത്ഥി മോഫിയുടെ ആത്മഹത്യ: പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ആലുവയില്‍ യുവതി ആത്മഹത്യ ചെയ്തസംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. യുവതിയുടെ ഭർത്താവ് മുഹമ്മദ് സുഹൈൽ, സുഹൈലിന്റെ മാതാപിതാക്കളായ റുഖിയ, യൂസഫ് എന്നിവരെ കഴിഞ്ഞ ദിവസം ...

Read more

ലക്കിടി ഓറിയന്റല്‍ കോളേജില്‍ വിദ്യാര്‍ത്ഥിനിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം

വയനാട്: ലക്കിടിയില്‍ ഇരുപത്‌ വയസ്സുകാരിയായ വിദ്യാര്‍ത്ഥിനിയെ കുത്തികൊലപ്പെടുത്താന്‍ ശ്രമം. ഓറിയന്റല്‍ കോളേജില്‍ രണ്ടാം വര്‍ഷ ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിനിയെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വൈകീട്ട്‌ നാലരയോടെയാണ് ആക്രമണമുണ്ടായത്‌. പുല്പള്ളി ...

Read more
Page 527 of 602 1 526 527 528 602
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!