ലക്കിടി ഓറിയന്റല്‍ കോളേജില്‍ വിദ്യാര്‍ത്ഥിനിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം
വയനാട്: ലക്കിടിയില്‍ ഇരുപത് വയസ്സുകാരിയായ വിദ്യാര്‍ത്ഥിനിയെ കുത്തികൊലപ്പെടുത്താന്‍ ശ്രമം. ഓറിയന്റല്‍ കോളേജില്‍ രണ്ടാം വര്‍ഷ ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിനിയെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വൈകീട്ട് നാലരയോടെയാണ് ആക്രമണമുണ്ടായത്. പുല്പള്ളി ...
Read more






