Tag: #News

മാസപ്പിറവി ദൃശ്യമായി; മീലാദ് ശരീഫ് ഒക്ടോബര്‍ 19 ന്; ഇനി പ്രവാചകാനുരാഗത്തിന്റെ ദിനങ്ങള്‍

കോഴിക്കോട്: പ്രവാചകാനുരാഗത്തിന്റെ വസന്തം പെയ്തിറങ്ങുന്ന വിശുദ്ധ റബീഉല്‍ അവ്വല്‍ മാസം പിറന്നു. മണ്ണിലും വിണ്ണിലും ഇനി പ്രവാചക പ്രേമത്തിന്റെ ശീലുകള്‍ ഉയരും. പ്രവാചകൻ മുഹമ്മദ് നബി (സ) ...

Read more

കോഴിക്കോട് ജില്ലയില്‍ 1033 പേര്‍ക്ക് കോവിഡ്; രോഗമുക്തി 1165, ടി.പി.ആര്‍ 12.11%

ജില്ലയില്‍ ഇന്ന് 1033 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.8 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1021 പേര്‍ക്കാണ് ...

Read more

ഓമശേരിയിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ച് സ​ഹാ​യാ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി ത​ട്ടി​പ്പി​ന്​ ശ്ര​മം

ഓമശേരി: വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി സഹായ അഭ്യർത്ഥന നടത്തി ത​ട്ടി​പ്പി​ന്​ ശ്ര​മം. ഓ​മ​ശ്ശേ​രി ടി.​സി. മു​ഹ​മ്മ​ദ് സ​ലീ​മിന്റെ പേ​രി​ലാ​ണ് വ്യാ​ജ അ​ക്കൗ​ണ്ട് നി​ര്‍​മി​ച്ച്‌​ അ​ജ്ഞാ​ത​ര്‍ സ​ഹാ​യാ​ഭ്യ​ര്‍​ഥ​ന ...

Read more

ചാലക്കുടിയിൽ 181 കിലോ കഞ്ചാവ് പിടിച്ചെടുത്തു; മൂന്നുപേർ അറസ്റ്റിൽ

ചാലക്കുടി: ചാലക്കുടിയിൽ പോട്ട ദേശീയപാതയിൽ 181 കിലോ കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ. എറണാകുളം കുമ്പളം മാടവന കൊല്ലംപറമ്പിൽ വീട്ടിൽ സനൂപ് (23), കളമശ്ശേരി തായിക്കാട്ടുകര ചെറുപറമ്പിൽ വീട്ടിലെ ...

Read more

കനത്ത മഴ: മു​ക്കം നഗരസഭയിലെയും കാരശേരി പഞ്ചായത്തിലേയും അ​മ്ബ​തി​നാ​യി​ര​ത്തോ​ളം വാ​ഴ​ക​ള്‍ ന​ശി​ച്ചു

മു​ക്കം: ക​ന​ത്ത മ​ഴ​യി​ല്‍ വെ​ള്ളം ക​യ​റി മു​ക്കം ന​ഗ​ര​സ​ഭ​യി​ലും, കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലു​മാ​യി അ​മ്ബ​തി​നായി​ര​ത്തോ​ളം വാഴകൾ നശിച്ചു. മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ ക​യ്യേ​രി​ക്ക​ല്‍ വ​യ​ലി​ലാ​ണ് വ്യാ​പ​ക​മാ​യി വാ​ഴ​കൃ​ഷി ന​ശി​ച്ച​ത്. ഇ.​പി. ...

Read more

കോഴിക്കോട് കട്ടിപ്പാറക്കടുത്ത് കാട്ടുപന്നി കുറുകെ ചാടി ഓട്ടോ യാത്രക്കാർക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കട്ടിപ്പാറയ്ക്ക് സമീപം കാട്ടുപന്നി കുറുകെ ചാടി മൂന്ന് കൂരാച്ചുണ്ട് നിവാസികൾക്ക് പരിക്കേറ്റു. റഷിദ് ആലകുന്നത്ത് (45) റഫ്സിന ദിൽഷാദ് കുരുടിയത്ത് (21), ഷെഹ്സാ മെഹ്റിൻ ദിൽഷാദ് ...

Read more

താമരശ്ശേരിയിൽ സ്കൂട്ടർ റോഡരികിലെ വീടിൻ്റെ ഗെയ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു

കോഴിക്കോട്: താമരശ്ശേരി ചുടലമുക്കിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് വീടിന്റെ ഗേറ്റിൽ ഇടിച്ച് സ്കൂട്ടറിൽ സഞ്ചരിച്ച യുവാവ് മരിച്ചു. ഓമശ്ശേരി അമ്പലത്തിങ്കൽ കണ്ണൻകോട്ടുമ്മൽ രാജുവാണ് മരിച്ചത്. ഓമശ്ശേരി ഭാഗത്ത് ...

Read more

ഏഴ് വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള മാവൂരിലെ ഫ്‌ളൈ അറേബ്യ ട്രാവൽസിന് ISO അംഗീകാരം ലഭിച്ചു

മാവൂർ: ടൂർസ് ആൻഡ് ട്രാവൽസ് മേഖലയിൽ ഏഴ് വർഷത്തെ പ്രവർത്തന പരിചയമുള്ള 'ഫ്‌ളൈ അറേബ്യ' ടൂർസ് & ട്രാവൽസിന് ISO (9001:2015) അംഗീകാരം ലഭിച്ചു. വിദേശ യാത്രകൾ ...

Read more

കോഴിക്കോട് കൂടരഞ്ഞിയില്‍ മലവെള്ളപ്പാച്ചില്‍; പരിസരപ്രദേത്തുള്ളവരോട് ജാഗ്രത പാലിക്കാന്‍ ജില്ലാഭരണകൂടം

കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്ബാറ പുഴയിലാണ് മഴവെള്ളപ്പാച്ചില്‍. മലയോരമേഖലയിലെ കനത്ത മഴയാണ് മലവെള്ളപ്പാച്ചിലിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കാട്ടിനുള്ളില്‍ ഉരുള്‍ പൊട്ടിയതാവാം മലവെള്ളപ്പാച്ചിലിന് കാരണമെന്നും സംശയമുണ്ട്. പരിസരപ്രദേത്തുള്ളവരോട് ...

Read more

നിലമ്പൂർ-കോട്ടയം സ്പെഷൽ ട്രെയിൻ സർവീസ് നാളെ ആരംഭിക്കുന്നു; യാത്രച്ചെലവ് വളരെ കുറവ്

നാളെ സർവീസ് ആരംഭിക്കുന്ന കോട്ടയം സ്പെഷ്യൽ എക്സ്പ്രസ് ട്രെയിനിന്റെ നിരക്ക് കെഎസ്ആർടിസിയുടെ നിരക്കിന്റെ മൂന്നിലൊന്ന് മാത്രമാണ്. എറണാകുളത്തേക്കുള്ള ട്രെയിനിന് 90 രൂപ മാത്രം. സൂപ്പർഫാസ്റ്റ് നിരക്ക് 229 ...

Read more
Page 539 of 602 1 538 539 540 602
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!