കേന്ദ്രത്തിന്റെ ഇരുട്ടടി തുടരുന്നു; റേഷൻ മണ്ണെണ്ണയുടെ വിലയും വർധിപ്പിച്ചു; ഒറ്റയടിക്ക് കൂട്ടിയത് ലിറ്ററിന് 8 രൂപ
ഇന്ധനത്തിന്റെയും പാചകവാതകത്തിന്റെയും വില വര്‍ധനവിനും ഒപ്പം റേഷൻ മണ്ണെണ്ണയുടെയും വില കേന്ദ്ര സര്‍ക്കാര്‍ കുത്തനെ ഉയർത്തി. ഒറ്റയടിക്ക് എട്ടു രൂപയാണ് കൂട്ടിയത്. ഇതോടെ ഒരു ലിറ്റർ മണ്ണെണ്ണയുടെ ...
Read more






