Tag: #News

ലഖിംപൂര്‍ കര്‍ഷക കൊലപാതകം; രഹസ്യനീക്കവുമായി ഉത്തര്‍പ്രദേശ് പൊലീസ്

ലഖിംപൂര്‍: സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ ലഖിംപൂര്‍ കര്‍ഷക കൊലപാതകത്തില്‍ നിര്‍ണായക നീക്കത്തിനൊരുങ്ങി ഉത്തര്‍പ്രദേശ് പൊലീസ്. കൂടുതല്‍ ദൃസാക്ഷികളുടെ മൊഴി രേഖപ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം ...

Read more

കൂടത്തായിയിൽ രാത്രികാലങ്ങളിൽ കാട്ടുപന്നിയുടെ വിളയാട്ടം; കൃഷികൾ നശിപ്പിച്ചു

കൂടത്തായി : കൂടത്തായി പുറായിൽ, കാഞ്ഞിരാ പറമ്പ്, ചിറ്റ്യാരിക്കൽ, ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ പന്നി ശല്യം രൂക്ഷമായതിനാൽ കർഷകർ വളരെ പ്രയാസം അനുഭവിക്കുകയാണ്. ഇന്നലെ രാത്രി ഒരു കൂട്ടം ...

Read more

ചാത്തമംഗലം-പാലക്കാടി റോഡ് പണി ഇഴഞ്ഞു നീങ്ങുന്നതിലും അശാസ്ത്രീയമായ നിർമാണത്തിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പന്തംകൊളുത്തി പ്രകടനം നടത്തി

ചാത്തമംഗലം: ജനങ്ങളെ അങ്ങേയറ്റം ദുരിതത്തിലാക്കി നിർമ്മാണ പ്രവർത്തിയുടെ പേരിൽ രണ്ട് വർഷത്തോളമായി പൊളിച്ചിട്ട ചാത്തമംഗലം - പാലക്കാടി റോഡ് പണി ഇഴഞ്ഞു നിങ്ങുന്നതിലും അശാസ്ത്രീയമായ നിർമ്മാണത്തിനുമെതിരെ യൂത്ത് ...

Read more

കോഴിക്കോട് ജില്ലയില്‍ 914 പേര്‍ക്ക് കോവിഡ്; രോഗമുക്തി 723, ടി.പി.ആര്‍ 10.82 %

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 914 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 11 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം ...

Read more

കേരളത്തില്‍ ഇന്ന് 8909 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 86,111 സാമ്പിളുകളാണ് പരിശോധിച്ചത്

കേരളത്തില്‍ ഇന്ന് 8909 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1233, തിരുവനന്തപുരം 1221, തൃശൂര്‍ 1105, കോഴിക്കോട് 914, കൊല്ലം 649, ഇടുക്കി 592, കോട്ടയം 592, ...

Read more

സ്​ത്രീകളോട്​ ഫോണില്‍ അശ്ലീലം പ​റ​ഞ്ഞെ​ന്ന പ​രാ​തി​യി​ല്‍ കൂമ്പാറ സ്വ​ദേ​ശിക്കെതിരെ കേസ്

തി​രു​വ​മ്ബാ​ടി: സ്ത്രീ​ക​ളെ ഫോ​ണി​ല്‍ വി​ളി​ച്ച്‌ അ​ശ്ലീ​ലം പ​റ​ഞ്ഞെ​ന്ന പ​രാ​തി​യി​ല്‍ യു​വാ​വി​നെ​തി​രെ പൊ​ലീ​സ് കേ​സ്. കൂ​ട​ര​ഞ്ഞി കൂ​മ്ബാ​റ സ്വ​ദേ​ശി മാ​വു​ള്ള​ക​ണ്ട​ത്തി​ല്‍ കാ​സി​മി (30 ) നെ​തി​രെ​യാ​ണ് തി​രു​വ​മ്ബാ​ടി പൊ​ലീ​സ് ...

Read more

ഓൺലൈൻ ഗെയിം കളിച്ച് ലക്ഷങ്ങൾ കടം; സ്വ​ര്‍ണ​മാ​ല​യെ​ന്ന് ക​രു​തി സ്ത്രീ​യു​ടെ മു​ക്കു​പ​ണ്ടം പി​ടി​ച്ചു​പ​റി​ച്ച കേ​സി​ല്‍ പ്ര​തി പി​ടി​യി​ല്‍

കോ​ഴി​ക്കോ​ട്: ഓൺലൈൻ ഗെയിം കളിച്ചുണ്ടായ കടം തീർക്കാനായി മൂന്നു സ്ഥലങ്ങളിലായി ബൈക്കിലെത്തി സ്വ​ര്‍ണ​മാ​ല​യെ​ന്ന് ക​രു​തി, മാലപൊട്ടിച്ച യുവാവ് പിടിയിൽ. കണ്ണഞ്ചേരി അറയിൽ വീട്ടിൽ എ.വി. അനൂപി(31) നെയാണ് ...

Read more

മുക്കത്ത് നഗരശ്രീ ഉത്സവത്തിന് തുടക്കമായി

മുക്കം: കുടുംബശ്രീയുടെയും മുക്കം നഗരസഭയുടെയും നേതൃത്വത്തില്‍ വിവിധ ദാരിദ്ര്യ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള നഗരശ്രീ ഉത്സവത്തിന് മുക്കത്ത് തുടക്കമായി. നഗരസഭാതല ഉദ്ഘാടനം വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ.ചാന്ദ്‌നി ...

Read more

നിരോധിക്കണം, സ്വകാര്യ ബസുകളുടെ അമിതവേഗം: മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: സ്വകാര്യ ബസുകളുടെ അമിത വേഗത നിയന്ത്രിക്കാനും ബസ് ജീവനക്കാരുടെ അതിക്രമം തടയാനും കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നിർദ്ദേശം ...

Read more

ചാക്കിലെ ഭാരം പല തരത്തില്‍; പിഴ റേഷന്‍ വ്യാപാരികള്‍ക്കും!

കോഴിക്കോട്: എന്‍.എഫ്.എസ്.എ ഗോഡൗണുകളില്‍ നിന്ന് അരി നല്‍കുന്നതിലെ പാളിച്ചകള്‍ റേഷന്‍ വ്യാപാരികളുടെ തലയില്‍ കെട്ടിവെക്കുകയാണെന്ന് ആക്ഷേപം. ഭക്ഷ്യധാന്യങ്ങള്‍ 45 മുതല്‍ 55 കിലോഗ്രാം വരെ ചാക്കില്‍ നിറച്ചാണ് ...

Read more
Page 539 of 610 1 538 539 540 610
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!