Tag: #News

ഇന്ധന വില ഇന്നും കൂട്ടി: ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയും വര്‍ധിപ്പിച്ചു

ഇന്ധനവില ഇന്നും കൂട്ടി. ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയും ആണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന്- 109 രൂപ 51 പൈസയും ഡീസലിന് 103 ...

Read more

ചൈനയിൽ വീണ്ടും കോവിഡ്​: ലോക്​ഡൗൺ ഏർപ്പെടുത്തി; വിമാനങ്ങൾ റദ്ദാക്കി, സ്കൂളുകൾ അടച്ചു, വ്യാപക കോവിഡ്​ പരിശോധന

ബീജിങ്​: ലോകത്തെ തന്നെ ഭീതിയിലാക്കി വീണ്ടും ചൈനയില്‍ പുതിയ കോവിഡ് വൈറസ് പൊട്ടിപ്പുറപ്പെട്ടു. തുടർച്ചയായ അഞ്ചാം ദിവസം പുതിയ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തതോടെ നിയന്ത്രണം കടുപ്പിച്ച്​ ...

Read more

സംസ്ഥാനത്ത് ഇന്ന് 9361 പേര്‍ക്ക്; 24 മണിക്കൂറിനിടെ 80,393 സാമ്പിളുകളാണ് പരിശോധിച്ചത്

സംസ്ഥാനത്ത് ഇന്ന് 9361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1552, തിരുവനന്തപുരം 1214, കൊല്ലം 1013, തൃശൂര്‍ 910, കോട്ടയം 731, കോഴിക്കോട് 712, ഇടുക്കി 537, ...

Read more

കോഴിക്കോട് ഹാഷിഷ് ഓയിലുമായി ഒരു യുവതിയും മൂന്ന് യുവാക്കളും അറസ്റ്റിൽ

ഹാഷിഷ് ഓയിലുമായി ഒരു യുവതിയും മൂന്ന് യുവാക്കളും അറസ്റ്റിൽ. കോഴിക്കോട്ചേവരമ്പലം ഇടശ്ശേരി മീത്തൽ ഹരികൃഷ്ണ (24) എന്ന ആളുടെ കൈവശത്തിലുണ്ടായിരുന്ന ബാഗിൽ 4 ചെറിയ പ്ലാസ്റ്റിക്ക് കുപ്പികളിലായി ...

Read more

പതിനേഴുകാരിയെ പിഡിപ്പിച്ച കേസിൽ ഫറോക്ക് സ്വദേശി അറസ്റ്റില്‍

പതിനേഴുകാരിയെ പിഡിപ്പിച്ച യുവാവ് പോലീസ് പിടിയില്‍. ഫറോക്ക് കള്ളിത്തൊടി സ്വദേശി ബാദുഷ (24) യെയാണ് പിടികൂടിയത്. യുവാവിനെതിരെ പോക്സോപ്രകാരം കേസെടുത്തു.

Read more

ഉമ്മുകുല്‍സു കൊലപാതകം: താജുദ്ദീനെ വീര്യമ്ബ്രത്തെ വാടക വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി

എ​ക​രൂ​ല്‍: ബാ​ലു​ശ്ശേ​രി​ക്ക​ടു​ത്ത് ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്തി​ലെ വീ​ര്യ​മ്ബ്ര​ത്ത് കൊ​ണ്ടോ​ട്ടി നെ​ടി​യി​രു​പ്പ്‌ സ്വ​ദേ​ശി​നി ഉ​മ്മു​കു​ല്‍സു​വി​നെ (31) ക്രൂ​ര​മാ​യി മ​ര്‍ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ഒ​ന്നാം​പ്ര​തി കോ​ട്ട​ക്ക​ല്‍ എ​ട​രി​ക്കോ​ട് അ​മ്ബ​ല​വ​ട്ടം സ്വ​ദേ​ശി​യും കൊ​ല്ല​പ്പെ​ട്ട ...

Read more

കോഴിക്കോട് ജില്ലയില്‍ 717 പേര്‍ക്ക് കോവിഡ്; രോഗമുക്തി 827, ടി.പി.ആര്‍ 9.25%

കോഴിക്കോട് ജില്ലയില്‍ ഇന്ന് 717 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 6 പേരുടെ ഉറവിടം ...

Read more

സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം കനത്ത മഴയെന്ന് മുന്നറിയിപ്പ്; എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് നൽകി. പത്തനംതിട്ട, ഇടുക്കി, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ...

Read more

പ്രളയ ബാധിതർക്ക് സാന്ത്വനമേകി ബോബി ഫാൻസ്

ആലപ്പുഴ: കനത്തമഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും പ്രളയത്തിലും ദുരിതത്തിലായ കുട്ടനാട് മേഖലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ഡോ. ബോബി ചെമ്മണൂർ. കുട്ടനാട് കൈനകരി പ്രദേശങ്ങളിലെ ദുരിത മേഖലയിലാണ് ബോബി ...

Read more

ദുരന്ത സാധ്യത: കൊടിയത്തൂര്‍, കുമാരനല്ലൂര്‍ പ്രദേശങ്ങളില്‍ നിന്ന് കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാന്‍ നിര്‍ദേശം

കോഴിക്കോട്: കോട്ടയം ജില്ലക്ക് പുറമെ കനത്ത മഴയുടെ വരവിനെ തുടർന്ന് ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ തഹസിൽദാർമാർക്ക് ജില്ലാ ഭരണകൂടം നിർദേശം നൽകി. കോഴിക്കോട് താലൂക്കിൽ ...

Read more
Page 540 of 610 1 539 540 541 610
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!