കല്ലായിപ്പുഴ ആഴംകൂട്ടല്‍ യാഥാര്‍ഥ്യത്തിലേക്ക്: 12 കോടിയുടെ ടെണ്ടറിന് അനുമതി
കോഴിക്കോട്: വര്‍ഷങ്ങളുടെ കാത്തിരുപ്പിന് ശേഷം കല്ലായിപ്പുഴ ആഴംകൂട്ടല്‍ യാഥാര്‍ഥ്യത്തിലേക്ക്. കല്ലായിപ്പുഴയിലെ കടുപ്പിനി മുതല്‍ കോതി വരെയുള്ള ഭാഗം ആഴം കൂട്ടാനായി 12 കോടി രൂപയുടെ ടെണ്ടറിന് അനുമതി ...
Read more













