Tag: #News

ചെറുവാടിയിൽ നിന്ന് വയനാട്ടിലേക്ക് യാത്ര, കാറോടിച്ചത് പ്രായപൂര്‍ത്തിയാവാത്ത കുട്ടി; ആർസി ഉടമയ്ക്കും രക്ഷിതാക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു

കോഴിക്കോട്: വിനോദയാത്രയ്ക്കായി കോഴിക്കോട് ചെറുവാടിയിൽ നിന്ന് വയനാട്ടിലേക്ക് പ്രായപൂർത്തിയാവാത്ത കുട്ടി സുഹൃത്തുക്കള്‍ക്കൊപ്പം വാഹനമോടിച്ചു വന്ന സംഭവത്തില്‍ വാഹന ഉടമയ്ക്കും മാതാപിതാക്കൾക്കുമെതിരെ കേണിച്ചിറ പോലീസ് കേസെടുത്തു. ലൈസൻസില്ലാതെ ഇല്ലാത്ത ...

Read more

അർജുനായുള്ള തിരച്ചിലിന് മുക്കത്ത് നിന്നുള്ള സന്നദ്ധ പ്രവർത്തകരും കർണാടകയിലേക്ക്

മുക്കം: കഴിഞ്ഞ ഏഴുദിവസമായി കർണാടകയിലെ അങ്കോള താലൂക്കിലെ ഷിരൂരിലെ ദേശീയപാതയില്‍ മണ്ണിടിഞ്ഞ് ഉണ്ടായ അപകടത്തില്‍പ്പെട്ട ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചിലില്‍ പങ്കാളികളാകാൻ മുക്കത്ത് നിന്നുള്ള സന്നദ്ധസേവകരുടെ ...

Read more

മണ്ണ് പൂര്‍ണ്ണമായി നീക്കിയിട്ടും ലോറി കണ്ടെത്താനായില്ല’;അര്‍ജുനായുള്ള തിരച്ചിൽ ഗംഗാവലി പുഴയിലേക്ക്

ഉത്തരകന്നഡയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞു കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനടക്കമുള്ളവര്‍ക്ക്‌ വേണ്ടിയുള്ള തിരച്ചിൽ നദിയിലേക്ക് മാറ്റുമെന്ന് കർണാടക റെവന്യു മന്ത്രി കൃഷ്ണ ബൈരഗൗഡ. നദിയിലുള്ള മണ്‍കൂനകളിൽ പരിശോധന നടത്തും. ...

Read more

നിപ: സംസ്ഥാനത്തിന് നിര്‍ദേശങ്ങളുമായി കേന്ദ്രം, 12 ദിവസത്തെ സമ്ബര്‍ക്കങ്ങള്‍ കണ്ടെത്തണം, പ്രത്യേക സംഘത്തെ അയക്കും

ഡൽഹി: കേരളത്തില്‍ ഒരു നിപ മരണം കൂടി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സംസ്ഥാനത്തിന് നിർദേശങ്ങളുമായി കേന്ദ്രം. രോഗബാധിതരുടെ 12 ദിവസത്തെ സമ്ബർക്കങ്ങള്‍ കണ്ടെത്തണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു. ആരോഗ്യ ...

Read more

നിപ ബാധിച്ച് ചികിത്സയിലിരുന്ന മലപ്പുറത്തെ 15കാരൻ മരിച്ചു

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന 15കാരൻ മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ ഇന്നലെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ ...

Read more

നിപ; സമ്പർക്ക പട്ടികയിലുള്ള രണ്ട് പേർക്ക് രോഗലക്ഷണം: മന്ത്രി വീണാ ജോർജ്

മലപ്പുറത്ത് നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയിലെന്ന് മന്ത്രി വീണാ ജോർജ്. പുനേയിൽ നിന്നുള്ള ആൻ്റിബോഡി മരുന്ന് ഇന്നെത്തും. രണ്ടു പേരുടെ കൂടി സാമ്പിൾ ...

Read more

ഭീതി ഉയർത്തി നിപ! ഈ മുൻകരുതലുകൾ സ്വീകരിക്കാം

നിപ സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള മലപ്പുറം സ്വദേശിയായ പതിനാലു വയസുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കുട്ടിയുടെ ചികിത്സയ്ക്കായി പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. ...

Read more

കര്‍ണാടകയിലെ മണ്ണിടിച്ചലില്‍ കുടുങ്ങിയ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം നിര്‍ണായക ഘട്ടത്തിൽ

കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചലില്‍ കുടുങ്ങിയ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം നിര്‍ണായക ഘട്ടത്തിൽ. അര്‍ജുന്‍റെ ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥലത്തെ മണ്ണ് നീക്കുന്ന പ്രവൃത്തിയാണിപ്പോള്‍ ഊര്‍ജിതമായി ...

Read more

മുക്കം കാതിയോട് പ്രദേശത്ത് തോട്ടിലേക്ക് രാസമാലിന്യം ഒഴുക്കിയ സംഭവത്തിൽ ഉടമയ്ക്ക് 50,000 രൂപ പിഴ

മുക്കം: നഗരസഭയിലെ കാതിയോട് പ്രദേശത്ത് തോട്ടിലേക്ക് സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് രാസമാലിന്യം ഒഴുക്കിയ സംഭവത്തില്‍ സ്ഥാപന ഉടമയ്ക്ക് നഗരസഭ 50,000 രൂപ പിഴ ചുമത്തി. കാതിയോട് ഡിവിഷനില്‍ ...

Read more

വിനോദയാത്രയ്ക്കിടെ പതിനാലുകാരന് നിപ ബാധിച്ചോ?; അമ്പഴങ്ങ കഴിച്ചെന്ന് ബന്ധുക്കൾ; ഒരു സുഹൃത്തിനും രോഗലക്ഷണങ്ങളുണ്ട്

കോഴിക്കോട്: പതിനാലുകാരനെ ബാധിച്ച നിപ വൈറസിൻ്റെ ഉറവിടം വ്യക്തമല്ല. നേരത്തെ കുട്ടി വയനാട്ടിലേക്ക് വിനോദയാത്ര പോയിരുന്നു. അന്ന് അമ്പഴങ്ങ കഴിച്ചിരുന്നതായി വീട്ടുകാര് സൂചിപ്പിച്ചു. കുട്ടിയുമായി പോയ സുഹൃത്തുക്കളും ...

Read more
Page 55 of 609 1 54 55 56 609
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!