തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാൻ കത്തി നശിച്ചു ; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഡ്രൈവർ
തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാൻ കത്തി നശിച്ചു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മണ്ണംപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം ഇന്ന് രാവിലെയായിരുന്നു സംഭവം. കേബിൾ ഓപ്പറേറ്ററായ വരാക്കര സ്വദേശി ...
Read more















