Tag: #News

ഓൺലൈനിൽ ഓർഡർ ചെയ്ത സാധനങ്ങൾ ഡ്രൈവറില്ലാത്ത കാറിൽ വീട്ടിലെത്തും; പുതിയ സംവിധാനവുമായി വാള്‍മാര്‍ട്ട്

വാഷിംഗ്ടൺ: ഓൺലൈനിൽ ഓർഡർ ചെയ്താല്‍ സാധനങ്ങള്‍ വീട്ടുമുറ്റത്ത് വരുന്നത് പുതിയ പ്രതിഭാസമല്ല. പക്ഷേ, അവ ഡ്രൈവറില്ലാത്ത കാറിൽ വന്നാലോ? അതൊരു പ്രേതമാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. ഫോഡിന്റെ ഈ ...

Read more

അരീക്കോട് പരിശീലനത്തിനിടെ തണ്ടര്‍ ബോള്‍ട്ട് കമാന്‍ഡോ കുഴഞ്ഞുവീണ് മരിച്ചു

അരീക്കോട്: പരിശീലനത്തിനിടെ തണ്ടര്‍ ബോള്‍ട്ട് കമാന്‍ഡോ കുഴഞ്ഞുവീണ് മരിച്ചു. വയനാട് പുല്‍പ്പള്ളി സ്വദേശി കുമിച്ചിയില്‍ കുമാരന്‍റെ മകന്‍ സുനീഷ് (32) ആണ് മരിച്ചത്. അരീക്കോട് മലബാര്‍ സ്പെഷ്യല്‍ ...

Read more

പൊതുമേഖലാ സ്ഥാപനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വാശിയോടെ വിറ്റ് തുലയ്ക്കുന്നു; സ്വകാര്യ മേഖലയെ വളര്‍ത്തുക എന്നതാണ് കേന്ദ്രത്തിന്‍റെ ലക്ഷ്യം – മുഖ്യമന്ത്രി

രാജ്യത്ത് തൊ‍ഴില്‍ മേഖലയുടെ ശാന്തി നഷ്ടപ്പെട്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമേഖലാ സ്ഥാപനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വാശിയോടെ വിറ്റ് തുലയ്ക്കുകയാണ്. സ്വകാര്യ മേഖലയെ വളര്‍ത്തുക എന്നതാണ് കേന്ദ്രത്തിന്‍റെ ...

Read more

കോഴിക്കോടുണ്ടായ വാഹനാപകടത്തില്‍ മാനന്തവാടി സ്വദേശി മരിച്ചു

മാനന്തവാടി: കോഴിക്കോടുണ്ടായ വാഹനാപകടത്തില്‍ മാനന്തവാടി സ്വദേശി മരിച്ചു. കുഴിനിലം റോസ് പാര്‍ക്ക് ഉടമ പരേതനായ ആറാട്ടുതറ പുതുവയല്‍ പി വി വിശ്വനാഥന്റെയും, സജിത (മാവേലി സ്റ്റോര്‍, തലപ്പുഴ) ...

Read more

വിസ്മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത്; കേസില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ സഹോദരനെ വധിക്കുമെന്ന്

കൊല്ലം: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഭ​ര്‍തൃ​ഗൃ​ഹ​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച നിലമേല്‍ സ്വദേശി വിസ്മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത്. കേസില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ സഹോദരനെ വധിക്കുമെന്നാണ് കത്തിലെ ഭീഷണി. കഴിഞ്ഞ ദിവസമാണ് ...

Read more

ലോഡ്ജിൽ കഞ്ചാവ് വിൽപന; രണ്ടു പേർ പിടിയിൽ

വിൽപനക്കെത്തിച്ച കഞ്ചാവുമായി രണ്ടു പേർ പോലീസിന്റെ പിടിയിൽ. തിരുവനന്തപുരം മംഗലപുരത്ത് ലോഡ്ജിൽ വാടകയ്ക്ക് മുറി എടുത്ത് കഞ്ചാവ് വിൽപന നടത്തി വന്ന മൊത്തവിതരണക്കാരെയാണ് പൊലീസ് പിടികൂടിയത്. പള്ളിപ്പുറത്ത് ...

Read more

കോഴിക്കോട് ജില്ലയില്‍ 1680 പേര്‍ക്ക് കോവിഡ്; രോഗമുക്തി 3368, ടി.പി.ആര്‍ 17.11%

കോഴിക്കോട് ജില്ലയില്‍ 1680 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1662 ...

Read more

നിരന്തതരമായി സൈബർ ആക്രമണങ്ങൾ നേരിടുന്നു; ഗുരുതര അധിക്ഷേപങ്ങള്‍ക്ക് വിധേയരായി – മുന്‍ ഹരിത നേതാക്കള്‍

എം എസ് എഫ് സംസ്ഥാന പ്രസിഡന്‍ര് പി കെ നവാസിനെതിരെ പരാതി നല്‍കിയതിന് നിരന്തരം സൈബര്‍ ആക്രമണത്തിന് ഇരയാകുന്നുവെന്നും അഭിമാനവും അസ്തിത്വവുമാണ് വലുത്. തങ്ങള്‍ക്കുണ്ടാകുന്ന അപമാനത്തിന് ലീഗ് ...

Read more

നിപ: മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ അ​ഞ്ചു ഡി​വി​ഷ​നു​ക​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി

മു​ക്കം: നി​പ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ അ​ഞ്ചു ഡി​വി​ഷ​നു​ക​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി. ചാ​ത്ത​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ല്‍ നി​പ ബാ​ധി​ച്ച്‌ പ​ന്ത്ര​ണ്ടു​കാ​ര​ന്‍ മ​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് സ​മീ​പ​പ്ര​ദേ​ശ​മാ​യ മു​ക്കം ...

Read more

സെപ്റ്റംബർ 30 നകം പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കണം; അല്ലാത്തപക്ഷം, സേവനങ്ങൾ തടസ്സപ്പെടുമെന്ന് എസ്ബിഐ

ഉപഭോക്താക്കൾക്ക് അവരുടെ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആയി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ചിട്ടുണ്ട്. ഈ തീയതിക്കകം പാൻ ആധാറുമായി ...

Read more
Page 541 of 583 1 540 541 542 583
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!