Tag: #News

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം; വരനും രക്ഷിതാവിനുമെതിരെ കേസ്

മലപ്പുറം കരുവാരക്കുണ്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയവർക്കെതിരെ കേസെടുത്തു. പ്ലസ് ടു വിദ്യാർഥിനിയുടെ വിവാഹമാണ് വീട്ടുകാർ നടത്തിയത്. പെൺകുട്ടിയുടെ രക്ഷിതാവ്, വരൻ, മഹല്ല് ഖാസി, ചടങ്ങിൽ പങ്കെടുത്ത ...

Read more

ആ​ല​പ്പു​ഴ​യി​ല്‍ പൊ​ളി​ച്ചു​കൊ​ണ്ടി​രു​ന്ന വീടിനുള്ളിൽ പ്ലാസ്റ്റിക് കിറ്റിൽ പൊതിഞ്ഞ നിലയിൽ മനുഷ്യന്റെ അസ്ഥിക്കൂടം കണ്ടെത്തി

ആ​ല​പ്പു​ഴ: പൊ​ളി​ച്ചു​കൊ​ണ്ടി​രു​ന്ന വീ​ടി​നു​ള്ളി​ല്‍ നിന്നും മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. ആ​ല​പ്പു​ഴ ക​ല്ലു​പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. പ്ലാ​സ്റ്റി​ക് കി​റ്റി​ല്‍ പൊ​തി​ഞ്ഞ നി​ല​യി​ലാ​ണ് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്. രാവിലെ പതിനൊന്ന് മണിയോടെയാണ് ...

Read more

സ്‌കൂള്‍ തുറക്കല്‍ വിദ്യാഭ്യാസ വകുപ്പ്‌ അറിഞ്ഞില്ലെന്നത്‌ തെറ്റ്‌; തീരുമാനം പ്രഖ്യാപിക്കേണ്ടത് മുഖ്യമന്ത്രി; സ്‌കൂള്‍ തുറക്കുന്നത് വകുപ്പുമായി ആലോചിച്ച്‌ തന്നെയെന്നും മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നത് വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച്‌ തന്നെയെന്ന് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ വകുപ്പുമായി നടത്തിയ ചര്‍ച്ച പരസ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ...

Read more

കോഴിക്കോട് സിനിമയെ വെല്ലുന്ന രണ്ടു മണിക്കൂറിലേറെ ചേസിങ്; ഇടിച്ചിട്ടത് 30 വാഹനങ്ങള്‍; മോഷണം പോയ ടിപ്പര്‍ പൊ​ലീ​സ് അതിസാഹസികമായി പി​ന്തു​ട​ര്‍​ന്ന് പി​ടി​കൂ​ടി

കോഴിക്കോട്: മോഷണം പോയ ടിപ്പര്‍ ലോറി മണിക്കൂറുകള്‍ക്കകം പൊലീസും നാട്ടുകാരും ചേര്‍ന്ന് അതിസാഹസികമായി പിന്തുടര്‍ന്ന് പിടികൂടി. പൊ​ലീ​സ് പി​ന്തു​ട​രു​ന്ന വി​വ​രം അ​റി​ഞ്ഞ​തോ​ടെ അ​മി​ത വേ​ഗ​ത്തി​ല്‍ ഓ​ടി​ച്ച്‌ ക​ട​ന്നു​ക​ള​യാ​ന്‍ ...

Read more

സിദ്ദുവിന് പാക് ബന്ധം; മുഖ്യമന്ത്രിയാകുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണി – പകവീട്ടാനൊരുങ്ങി മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്; മുതലെടുക്കാന്‍ ബിജെപി

അമൃത്സര്‍ : പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വച്ചതിന് പിന്നാലെ പി.സി.സി അദ്ധ്യക്ഷന്‍ ന‌വ്ജ്യോത് സിംഗ് സിദ്ദുവിനെതിരെ ആഞ്ഞടിച്ച്‌ അമരീന്ദര്‍ സിംഗ്. സിദ്ദു മുഖ്യമന്ത്രിയാകുന്നത് അംഗീകരിക്കാന്‍ ...

Read more

സൗദിയിലേക്ക് വരാൻ ഉദ്ദേശിക്കുന്നവർ യാത്രയ്ക്ക് മുമ്പ് ഫോണിൽ ‘തവക്കൽന’ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നത് ഉറപ്പാക്കുക

റിയാദ്: സൗദി അറേബ്യയിലേക്ക് വരാൻ ഉദ്ദേശിക്കുന്നവർ യാത്രയ്ക്ക് മുമ്പ് നിങ്ങളുടെ സ്മാർട്ട് ഫോണുകളിൽ 'തവക്കൽന' ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നത് ഉറപ്പാക്കുക. മുഴുവൻ തൊഴിൽ, സന്ദർശക വിസകൾക്കും ഇത് ...

Read more

നിപ ഉറവിടം: മുന്നൂര്‍ പ്രദേശത്തുനിന്ന് ശേഖരിച്ച അടക്കയുടെയും റംബൂട്ടാന്‍ പഴങ്ങളുടെയും ഫലവും നെഗറ്റീവ്

നിപയുടെ ഉറവിടം ഇപ്പോഴും വ്യക്തമല്ല. മുന്നൂര്‍ പ്രദേശത്തുനിന്ന് ശേഖരിച്ച അടക്കയിലും റംബൂട്ടാന്‍ പഴങ്ങളിലും നിപ വൈറസ് സാന്നിധ്യമില്ലെന്ന് കണ്ടെത്തി. നിപ വൈറസ് ബാധിച്ച്‌ മരിച്ച 12 കാരന്റെ ...

Read more

സിദ്ദുവിനെ മുഖ്യമന്ത്രിയാക്കിയാൽ എതിർക്കുമെന്ന് അമരീന്ദർ സിങ്

നവജ്യോത് സിങ് സിദ്ദുവിനെ മുഖ്യമന്ത്രിയാക്കിയാൽ എതിർക്കുമെന്ന് രാജിവെച്ച പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങ്.പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായ സിദ്ദു രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും അമരീന്ദർ സിങ് വിമർശിച്ചു. പുതിയ ...

Read more

സര്‍, മാഡം വിളികള്‍ ഒഴിവാക്കി കൊടിയത്തൂര്‍ പഞ്ചായത്തും പ്രമേയം പാസ്സാക്കി

മുക്കം: കൊടിയത്തൂര്‍ പഞ്ചായത്ത് ഓഫീസിലെ സര്‍ക്കാര്‍ ജീവനക്കാരെയും ജനപ്രതിനിധികളെയും സര്‍, മാഡം എന്ന് വിളിക്കുന്നത് ഒഴിവാക്കി ഭരണസമിതി പ്രമേയം പാസ്സാക്കി. പഞ്ചായത്തിലേക്കുള്ള അപേക്ഷകളിലും കത്തിടപാടുകളിലും സര്‍, മാഡം ...

Read more

പ്ലസ്‌വൺ പരീക്ഷയ്ക്ക് സുപ്രീംകോടതി അനുമതി; സര്‍ക്കാര്‍ വിശദീകരണം തൃപ്തികരം; ഓഫ്‌ലൈനായി പരീക്ഷ നടത്താം

ന്യൂദല്‍ഹി: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ അനുകൂല വിധിയുമായി സുപ്രീംകോടതി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഓഫ്‌ലൈനായി പരീക്ഷ നടത്താമെന്നും ...

Read more
Page 566 of 609 1 565 566 567 609
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!