മുംബൈ വിമാനത്താവളത്തിന്റെ പേര് അദാനി എയര്‍പോര്‍ട്ട് എന്നാക്കി; ശിവസേന പ്രവർത്തകർ ബോര്‍ഡ്നീക്കം ചെയ്തു
മുംബൈ: മുംബൈ വിമാനത്താവളത്തിന് സമീപം ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമയ്ക്ക് സമീപം പ്രദർശിപ്പിച്ചിരിക്കുന്ന 'അദാനി എയർപോർട്ട്' സൈൻബോർഡ് ശിവസേന പ്രവർത്തകർ തകർക്കുകയും നീക്കം ചെയ്യുകയും ചെയ്തു. മുംബൈ ...
Read more






