വാക്‌സിൻ എല്ലാവർക്കും സൗജന്യമായി നൽകണം; കേരള നിയമസഭയിൽ ഇന്ന് പ്രമേയം പാസാക്കും
എല്ലാവർക്കും കൊവിഡ് വാക്‌സിൻ സൗജന്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ ഇന്ന് പ്രമേയം പാസാക്കും. ആരോഗ്യമന്ത്രി വീണ ജോർജാണ് പ്രമേയം അവതരിപ്പിക്കുക. കൊവിഡ് പ്രതിരോധത്തിന് അത്യന്താപേക്ഷിതമായ വാക്‌സിൻ ...
Read more






