കോഴിക്കോട് തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് കടിയേറ്റു
കോഴിക്കോട് തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് കടിയേറ്റു. കോഴിക്കോട് ഉമ്മത്തൂരിലും പാറക്കടവിലുമാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. എട്ടു വയസ്സുകാരി ഉൾപ്പടെ രണ്ട് പേർക്കാണ് നായയുടെ കടിയേറ്റത്. ...
Read more















