16 വയസ് പിന്നിടുന്നത് വരെ കുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ നിന്ന് വിലക്ക് ഏർപ്പെടുത്താൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി
യുവതലമുറയുടെ മാനസികാരോഗ്യത്തെക്കുറിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസ് ഒരു സുപ്രധാന നിരീക്ഷണം നടത്തി. കുട്ടികൾക്ക് 16 വയസ്സ് തികയുന്നത് വരെ സോഷ്യൽ മീഡിയയിൽ വിലക്കേർപ്പെടുത്തണമെന്ന് ആൻ്റണി അൽബനീസ് ...
Read more













