ഫുട്‌ബോള്‍ മത്സരത്തിനിടെ ഗ്രൗന്‍ഡിലേക്ക് ഓടിക്കയറി 2 വയസുകാരന്‍; പിന്നാലെ ഓടിയെത്തി അമ്മയും, കൈപിടിയിലൊതുക്കുന്നതിനിടയില്‍ വഴുതി വീണു; വിഡിയോ വൈറല്‍
ന്യൂയോര്‍ക്ക്: ചെറിയ കുഞ്ഞുങ്ങള്‍ക്ക് മേല്‍ എപ്പോഴും മുതിര്‍ന്നവരുടെ ഒരു കണ്ണുണ്ടായിരിക്കണം. കാരണം കണ്ണൊന്ന് തെറ്റിയാല്‍ അവര്‍ എന്തെങ്കിലും കുഴപ്പം ഒപ്പിച്ചിരിക്കും. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞദിവസം അമേരിക്കയിലെ മേജര്‍ ...
Read more






