ഡൽഹി: താലിബാൻ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ, അഫ്ഗാനിസ്ഥാനിലേക്കുള്ള വാണിജ്യ വിമാനങ്ങൾ പുനരാരംഭിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് (DGCA) കത്തയച്ചു. ആഗസ്റ്റ് 15 ന് അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തതിന് ശേഷം കാബൂളിലേക്കുള്ള എല്ലാ വാണിജ്യ വിമാന സർവീസുകളും ഇന്ത്യ നിർത്തിവച്ചിരുന്നു. താലിബാൻ ഏറ്റെടുത്തതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ ഔദ്യോഗിക ആശയവിനിമയമാണ് ഈ കത്ത്.
Taliban's Islamic Emirate of Afghanistan writes to DGCA (Directorate General of Civil Aviation) to resume commercial flights to Afghanistan (Kabul). Letter under review by Ministry of Civil Aviation (MoCA).
— ANI (@ANI) September 29, 2021
India had stopped all commercial flight operations to Kabul post 15 Aug. pic.twitter.com/8LO96j6EkK
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.