തിരുവനന്തപുരം:ഗവര്‍ണറോടുള്ള സമീപനത്തില്‍ യുഡിഎഫിലേയും കോണ്‍ഗ്രസിലേയും ഭിന്നത പുറത്ത് എല്ലാ വിസിമാരേയും നിയമിച്ചത് ഈ ഗവർണർ തന്നെയാണ്.അന്ന് എന്തിന് ഇത് അംഗീകരിച്ചു. വിസിമാരുടെ രാജി ആവശ്യപ്പെട്ടത് എന്ത് അടിസ്ഥാനത്തിലാണ്?.എന്തുകൊണ്ട് ആദ്യം വിശദീകരണം തേടിയില്ല .ഗവർണര്‍ എടുത്തു ചാടി പ്രവർത്തിക്കുന്നു. ഗവർണർ രാജാവ് ആണോ?ഈ ഗവർണറെ അംഗീകരിക്കില്ല.പാർട്ടിക്ക് ഇന്ത്യയിൽ ഒരു നയമെ ഉള്ളൂ. അതെ സമയം പ്രതിപക്ഷ നേതാവിൻ്റെ നിലപാട് മുരളീധരന്‍ തള്ളി.പാർട്ടിക്ക് ഉള്ളിൽ ഇതേക്കുറിച്ച് ചർച്ചയ്ക്ക് സമയം കിട്ടിയിട്ടില്ലെന്ന് മുരളീധരൻ വ്യക്തമാക്കി
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








