പത്തനംതിട്ട: വീട്ടമ്മ കിണറ്റില്‍ വീണു മരിച്ചു. പത്തനംതിട്ട കുളനടയില്‍ പനങ്ങാട് കിഴക്കേക്കര ചന്ദ്രിക അമ്മയാണ് കിണറ്റില്‍ വീണ് മരിച്ചത്.
72 വയസ്സായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









