Monday, July 27, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home National

‘നിന്റെ ശവക്കുഴി ജമ്മുവിന്റെ മണ്ണില്‍ കുഴിക്കും’; കത്‌വാ കേസിലെ അഭിഭാഷകക്കെതിരെ വീട്ടിനു മുന്നില്‍ കൊലവിളി നടത്തി ഹിന്ദുത്വ ഭീകരവാദികൾ

by PressLive TV
October 21, 2020, 6:01 PM
in National
17 0
0

കത്‌വാ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടു വയസ്സുകാരിക്ക് വേണ്ടി വാദിച്ച അഭിഭാഷക ദീപികാ സിങ് രജാവത്തിനു നേരെ ഹിന്ദുത്വ ഭീകരവാദികളുടെ കൊലവിളി.

ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് ഒരുസംഘം ഇവരുടെ വീട്ടിനു മുന്നില്‍ എത്തി ഭീഷണിപ്പെടുത്തിയത്.
നിന്റെ ശവക്കുഴി ജമ്മുവിന്റെ മണ്ണില്‍ കുഴിക്കുമെന്നാണ് വീട്ടിനു മുന്നില്‍ തടിച്ചുകൂടിയ ഹിന്ദുത്വ പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയത്. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ പൊലിസ് സംഘമെത്തിയാണ് ഹിന്ദുത്വ പ്രവര്‍ത്തകരെ നീക്കിയത്.ആള്‍ക്കൂട്ടം തന്റെ വീടിനു പുറത്ത് തടിച്ചുകൂടി ഭീഷണി മുഴക്കുന്നതായി ദീപിക തന്നെയാണ് അറിയിച്ചത്.

സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന്റെ വിരോധാഭാസം ചിത്രീകരിക്കുന്ന, നവരാത്രിയുമായി ബന്ധപ്പെടുത്തിയ കാര്‍ട്ടൂണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതാണ് ഹിന്ദുത്വ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.

നവരാത്രി സമയത്ത് ദേവിയെ ആരാധിക്കുകയും മറ്റു ദിവസങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടത്തുന്ന ആക്രമണവും വ്യക്തമാക്കുന്നതായിരുന്നു ഇവര്‍ പങ്കുവെച്ച കാര്‍ട്ടൂണ്‍. വിരോധാഭാസം എന്ന ക്യാപ്ഷനോടെയാണ് ദീപിക കാര്‍ട്ടുണ്‍ പങ്കുവെച്ചത്. ഇതിന് പിന്നാലെയായിരുന്നു ഇവർക്കെതിരെ ഹിന്ദുത്വ പ്രവർത്തകർ ഭീഷണിയുമായി എത്തിയത്.

https://twitter.com/DeepikaSRajawat/status/1318254548591337473

Alert pic.twitter.com/cD0xrP3GBE

— Deepika Pushkar Nath (@DeepikaPNath) October 20, 2020

Alert

I am trying to contact @mukesh_ips_jk @JmuKmrPolice but unfortunately no response despite mob gathering outside my residence.

Need help .

— Deepika Pushkar Nath (@DeepikaPNath) October 21, 2020

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related Posts

ഇന്ത്യൻ ആരാധകരുടെ ആവേശം കണ്ട് ബ്രസീൽ ടീം വിസ്മയത്തിൽ; നന്ദി പറയാൻ വിനീഷ്യസ് എത്തുന്നു.
National

ഇന്ത്യൻ ആരാധകരുടെ ആവേശം കണ്ട് ബ്രസീൽ ടീം വിസ്മയത്തിൽ; നന്ദി പറയാൻ വിനീഷ്യസ് എത്തുന്നു.

July 25, 2026
ജെൻ Z പ്രതിഷേധത്തിനൊടുവിൽ ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചതായി റിപ്പോർട്ടുകൾ.
National

ജെൻ Z പ്രതിഷേധത്തിനൊടുവിൽ ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചതായി റിപ്പോർട്ടുകൾ.

July 25, 2026
ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കേന്ദ്രം കർശനമായി; കേസ് തീർപ്പാക്കാൻ മൂന്ന് മാസത്തെ സമയപരിധി.
National

ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കേന്ദ്രം കർശനമായി; കേസ് തീർപ്പാക്കാൻ മൂന്ന് മാസത്തെ സമയപരിധി.

July 24, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
ലോകത്തിലെ ഏറ്റവും ചെറിയ പോർട്ടബിൾ വെതർ സ്റ്റേഷൻ നിർമിച്ച് മലയാളി; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി അക്ഷയ്.

ലോകത്തിലെ ഏറ്റവും ചെറിയ പോർട്ടബിൾ വെതർ സ്റ്റേഷൻ നിർമിച്ച് മലയാളി; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി അക്ഷയ്.

July 26, 2026
വടകര ലഹരിക്കേസ്; അധ്യാപികമാരുടെ അറസ്റ്റിന് പിന്നാലെ സാമ്പത്തിക ഇടപാടിൽ സ്ത്രീകളെ മറയാക്കിയെന്ന് കണ്ടെത്തൽ.

വടകര ലഹരിക്കേസ്; അധ്യാപികമാരുടെ അറസ്റ്റിന് പിന്നാലെ സാമ്പത്തിക ഇടപാടിൽ സ്ത്രീകളെ മറയാക്കിയെന്ന് കണ്ടെത്തൽ.

July 26, 2026
കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് രണ്ടായി പിളർന്നു; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്.

കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് രണ്ടായി പിളർന്നു; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്.

July 26, 2026

ആലുവയിൽ പുസ്തകം വാങ്ങാൻ പോയ 12-കാരിയെ കാണാതായി; വ്യാപക തിരച്ചിൽ തുടരുന്നു.

July 26, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

ലോകത്തിലെ ഏറ്റവും ചെറിയ പോർട്ടബിൾ വെതർ സ്റ്റേഷൻ നിർമിച്ച് മലയാളി; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി അക്ഷയ്.

ലോകത്തിലെ ഏറ്റവും ചെറിയ പോർട്ടബിൾ വെതർ സ്റ്റേഷൻ നിർമിച്ച് മലയാളി; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി അക്ഷയ്.

July 26, 2026
വടകര ലഹരിക്കേസ്; അധ്യാപികമാരുടെ അറസ്റ്റിന് പിന്നാലെ സാമ്പത്തിക ഇടപാടിൽ സ്ത്രീകളെ മറയാക്കിയെന്ന് കണ്ടെത്തൽ.

വടകര ലഹരിക്കേസ്; അധ്യാപികമാരുടെ അറസ്റ്റിന് പിന്നാലെ സാമ്പത്തിക ഇടപാടിൽ സ്ത്രീകളെ മറയാക്കിയെന്ന് കണ്ടെത്തൽ.

July 26, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.