Friday, August 7, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Kerala Kozhikode

മണൽക്കടത്ത്: തോണികള്‍ കസ്റ്റഡിയിൽ എടുക്കുന്നത് തടഞ്ഞ വാർഡ് മെമ്പർക്കെതിരെ നടപടിയെടുക്കണം, ഗ്രാമപ്പഞ്ചായത്തംഗത്തിനെതിരെ കേസെടുക്കണം: മാവൂര്‍ പഞ്ചായത്ത് യു.ഡി.എഫ്, ആര്‍.എം.പി ഭാരവാഹികള്‍

by PressLive TV
November 30, 2021, 9:51 AM
in Kozhikode
18 0
0

മാവൂർ: പഞ്ചായത്തിലെ കൽപ്പള്ളി കടവിൽ പോലീസ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത തോണികള്‍ കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ വാര്‍ഡ് അംഗം തടഞ്ഞത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും വാർഡ് അംഗത്തിനെതിരെ നടപടിയെടുക്കണമെന്നും മാവൂർ പഞ്ചായത്ത് യു.ഡി.എഫ്, ആർ.എം.പി ഭാരവാഹികൾ സംയുക്ത പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

പഞ്ചായത്തിലെ കടവുകളില്‍ മണൽക്കടത്ത് വ്യാപകമാണ്. ഇത് തടയാൻ പഞ്ചായത്ത് ഭരണസമിതിയും പോലീസും കൽപ്പള്ളി കടവിൽ എത്തിയപ്പോൾ അനധികൃതമായി മണൽ എടുക്കുന്നത് കണ്ടെത്തി. കണ്ണിപ്പറമ്പ് ലോക്കൽ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് തോണികൾ പുഴയിൽ മുക്കിയത്. പിടിച്ചെടുത്ത രണ്ട് തോണികള്‍ പോലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ കൽപള്ളി വാർഡ് അംഗം അതിലൊന്ന് കൊണ്ടുപോകുന്നത് കല്‍പള്ളി വാര്‍ഡ് അംഗം തടയുകയും പൊലീസി‍ന്‍െറ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

ഈ തോണി സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്തിന്റേതായതിനാലാണ് പഞ്ചായത്ത് അംഗം ഇടപെട്ടത്. അതിനാൽ ഇവർക്കെതിരെ അനധികൃത മണലെടുപ്പുമായി ബന്ധപ്പെട്ട് പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഇവരുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണം. മണൽക്കടത്തുമായി സി.പി.എമ്മിനുള്ള ബന്ധം വെളിവാക്കുന്നതാണ് സംഭവം.

മാവൂർ സർവീസ് സഹകരണ ബാങ്ക് കാര്യാട്ട് വാങ്ങിയ 2.17 ഏക്കർ ഭൂമി ഇടപാടിൽ 3.50 കോടിയുടെ ക്രമക്കേട് നടന്നിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല. ഭരണത്തിന്റെ തണലിൽ അഴിമതിക്കാരെ സംരക്ഷിക്കുന്നത് സിപിഎം അവസാനിപ്പിക്കണം.

ഭൂമി ഇടപാടുകളിൽ വിജിലൻസ് നിർദേശിച്ച ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയും ബോർഡ് അംഗങ്ങളിൽ നിന്ന് ബാങ്കിന് നഷ്ടപ്പെട്ട 3.50 കോടി രൂപ തിരിച്ചുപിടിക്കുകയും വേണം. കൂടാതെ, ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റിവ് ഭരണം ഏർപ്പെടുത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

യു.ഡി.എഫ് കൺവീനർ വി.എസ്. രഞ്ജിത്ത്, ചെയർമാൻ എം.ഇസ്മായിൽ മാസ്റ്റർ, വി.കെ റസാഖ്, കെ.പി. രാജശേഖരൻ, ടി.പി.ഉണ്ണിക്കുട്ടി, കെ.പി. സഹദേവൻ എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related Posts

തീവ്രമഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, പ്രൊഫഷണൽ കോളജുകൾക്ക് അവധിയില്ല.
Kerala

തീവ്രമഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, പ്രൊഫഷണൽ കോളജുകൾക്ക് അവധിയില്ല.

August 4, 2026
കക്കയം ഡാം ഉടൻ തുറക്കും; കുറ്റ്യാടി പുഴയുടെ തീരവാസികൾ അതീവ ജാഗ്രത പാലിക്കണം.
Kerala

കക്കയം ഡാം ഉടൻ തുറക്കും; കുറ്റ്യാടി പുഴയുടെ തീരവാസികൾ അതീവ ജാഗ്രത പാലിക്കണം.

August 2, 2026
കോഴിക്കോട് മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു; താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം.
Kerala

കോഴിക്കോട് മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു; താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം.

August 1, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
കാഴ്ചയുടെ ആരോഗ്യം മെച്ചപ്പെടുത്താം; കണ്ണുകളെ സംരക്ഷിക്കാൻ അറിയേണ്ട കാര്യങ്ങൾ.

കാഴ്ചയുടെ ആരോഗ്യം മെച്ചപ്പെടുത്താം; കണ്ണുകളെ സംരക്ഷിക്കാൻ അറിയേണ്ട കാര്യങ്ങൾ.

August 6, 2026
തൃശുരില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു; 10 കുട്ടികള്‍ക്ക് പരുക്ക്

തൃശുരില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു; 10 കുട്ടികള്‍ക്ക് പരുക്ക്

August 6, 2026
കനത്ത മഴ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.

കനത്ത മഴ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.

August 6, 2026
കോഴിക്കോട്–തൃശ്ശൂർ സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ച് അപകടം; വിദ്യാർഥി മരിച്ചു, 25 പേർക്ക് പരിക്ക്.

കോഴിക്കോട്–തൃശ്ശൂർ സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ച് അപകടം; വിദ്യാർഥി മരിച്ചു, 25 പേർക്ക് പരിക്ക്.

August 6, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Rain
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

കാഴ്ചയുടെ ആരോഗ്യം മെച്ചപ്പെടുത്താം; കണ്ണുകളെ സംരക്ഷിക്കാൻ അറിയേണ്ട കാര്യങ്ങൾ.

കാഴ്ചയുടെ ആരോഗ്യം മെച്ചപ്പെടുത്താം; കണ്ണുകളെ സംരക്ഷിക്കാൻ അറിയേണ്ട കാര്യങ്ങൾ.

August 6, 2026
തൃശുരില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു; 10 കുട്ടികള്‍ക്ക് പരുക്ക്

തൃശുരില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു; 10 കുട്ടികള്‍ക്ക് പരുക്ക്

August 6, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.