കീവ്∙ യുക്രെയ്നിൽ റഷ്യൻ അധിനിവേശം രൂക്ഷമാകുന്നതിനിടെ വിഡിയോ സന്ദേശവുമായി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. തലസ്ഥാനമായ കീവിൽ തന്നെയുണ്ടെന്നും ഭയമില്ലെന്നും സെലെൻസ്കി പറഞ്ഞു. കീവ് ഉൾപ്പെടെ പിടിച്ചെടുക്കാൻ കടുത്ത പോരാട്ടമാണ് റഷ്യൻ സൈന്യം നടത്തുന്നത്. ഇതിനിടെയാണ് തന്റെ താമസസ്ഥലം ഉൾപ്പെടെ പ്രസിഡന്റ് വെളിപ്പെടുത്തിയത്.കീവിലെ ബങ്കോവ സ്ട്രീറ്റിലാണ് ഞാൻ താമസിക്കുന്നത്. ഞാൻ ഒളിവിലലല്ല. ആരെയും ഭയക്കുന്നുമില്ല. ദേശസ്നേഹത്തിലുള്ള ഈ യുദ്ധം ജയിക്കുന്നതിനായി സാധ്യമാകുന്നതെല്ലാം ചെയ്യും’–
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.