കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ആക്രമണത്തിൽ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊറ്റമ്മൽ മദർ ഒപ്റ്റിക്കൽസ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മൃദുല എന്ന 22 കാരിയായ യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. വിഷ്ണു എന്ന യുവാവാണ് ആസിഡ് ഒഴിച്ചത്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.