സൗദി : കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം സൗദി ഈ വർഷം 1 ദശലക്ഷം ആളുകളെ ഹജ് തീർത്ഥാടനത്തിനായി അനുവദിക്കുമെന്ന് അറിയിപ്പ് . ഈ വർഷം മക്കയിലേക്കുള്ള തീർത്ഥാടകർ 65 വയസ്സിന് താഴെയുള്ളവരും കൊറോണ വൈറസിനെതിരെ പൂർണ്ണമായി വാക്സിൻ എടുത്തവരുമായിരിക്കണമെന്നും ഹജ്ജ്, ഉംറ മന്ത്രാലയം വാർത്താ ഏജൻസി നടത്തിയ പ്രസ്താവനയിൽ പറഞ്ഞു.അതെ സമയം വിദേശത്ത് നിന്നുള്ള ആളുകളെ ഈ വർഷം അനുവദിക്കുമെങ്കിലും ഇവർ നെഗറ്റീവ് കൊവിഡ് പിസിആർ ടെസ്റ്റ് ഹാജരാക്കണം,
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.