കോഴിക്കോട് : മതത്തിന്റെ പേരില്‍ ക്ഷേത്രോത്സവത്തില്‍ വിലക്ക് നേരിട്ട മന്‍സിയ വിലക്കുകളില്ലാതെ കോഴിക്കോട് നൃത്തം ചെയ്തു . അതെ സമയം കലയ്ക്ക് വിലക്കേര്‍പ്പെടുത്തിയ കൂടല്‍ മാണിക്യം ക്ഷേത്രത്തിലെ നൃത്തോത്സവത്തില്‍ അവസരം നിഷേധിക്കപ്പെട്ട മന്‍സിയ അവിടെ അവതരിപ്പിക്കേണ്ട നൃത്തം അതേദിവസം ചിലങ്കകെട്ടിയത് കലയുടെ മധുരപ്രതികാരമായി.
റെഡ് യങ്സ് വെള്ളിമാടുകുന്നിന്റെ സാംസ്കാരിക വിഭാഗമായ മഞ്ചാടിക്കുരുവിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. നോട്ടീസിലടക്കം പേര് അച്ചടിച്ചശേഷമാണ് ക്ഷേത്രഭാരവാഹികളില്നിന്ന് മൻസിയക്ക് വിലക്ക് നേരിടേണ്ടി വന്നത്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.