കോഴിക്കോട്: മാവൂർ കൂളിമാട് പാലത്തിന്റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട് സർക്കാരിനെ രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന് എംപി. 28 വാഹനങ്ങളും പിണറായിയും പിന്നെ ആംബുലൻസും അങ്ങിനെയാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത് .മന്ത്രിമാരുടെ വാഹനങ്ങളിലാണ് സഖാക്കൻമാരുടെ ഡ്രൈവിങ്ങ് പഠനം . യു ഡി എഫ് കാലത്ത് പാലത്തിൽ വിള്ളൽ കണ്ടാൽ പ്രതി പൊതുമരാമത്ത് മന്ത്രി. LDF കാലത്ത് പാലം തകർന്നാൽ മന്ത്രിയായ മരുമകൻ പ്രതിയല്ല.അതെ സമയം പ്രതി ഹൈഡ്രോളിക് ജാക്കിയാണ്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.