നിത്യജീവിതത്തില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നമ്മെ വലയ്ക്കാറുണ്ട്. പലപ്പോഴും ഇത്തരം പ്രശ്നങ്ങളെ നമ്മള് നിസാരമായി കണ്ട് തള്ളിക്കളയാറാണ് പതിവ്. എന്നാല്‍ ഇങ്ങനെ ആരോഗ്യപ്രശ്നങ്ങളെ കാര്യമായി പരിഗണിക്കാതിരിക്കുന്നത് ക്രമേണ കാര്യമായ സങ്കീര്‍ണതകളിലേക്കാണ് നമ്മെയെത്തിക്കുക.
നമ്മുടെ ശരീരത്തിന് അവശ്യം വേണ്ടുന്ന പല ഘടകങ്ങളുമുണ്ട്. അത്തരത്തില്‍ പല പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായൊരു ഘടകമാണ് മഗ്നീഷ്യം. ഇതിന്റെ കുറവ് വിവിധ ആരോഗ്യപ്രശ്നങ്ങളിലേക്ക് നമ്മെ നയിക്കാം എപ്പോഴും ക്ഷീണവും തളര്‍ച്ചയും വിശപ്പില്ലായ്മ. മസില് വേദന. ഓക്കാനവും ഛര്‍ദ്ദിയും.
മരവിപ്പ്. കണ്ണുകളുടെ അസാധാരണമായ ചലനങ്ങള്‍. നെഞ്ചിടിപ്പില്‍ വ്യത്യാസം ഇതൊക്കെയാണ് എന്നാൽ
മഗ്നീഷ്യം കൂട്ടാൻ പ്രധാനമായും ഇത് അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുകയെന്നത് തന്നെയാണ് പോംവഴി. അതിനു കഴിക്കേണ്ടത് റാഗി പയറുവര്‍ഗങ്ങള്‍. സീതപ്പഴം നട്ട്സ് എന്നിവയൊക്കെയാണ്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.