കോഴിക്കോട് മാവൂർ റോഡിൽ തീപിടുത്തം. മൊഫ്യൂസൽ ബസ്റ്റ്റ്റാന്റിന് സമീപത്തെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. മൂന്നു നില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപിടുത്തം .അടഞ്ഞു കിടക്കുന്ന മൊബൈൽ കടകളിൽ നിന്നും പുക ഉയരുന്നത്. അഞ്ചു ഫയർ യൂണിറ്റുകൾ ഉടൻ സ്ഥാലത്തെത്തി തീണയ്ക്കാൻ ശ്രമം ആരംഭിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.