ജെ.സി.ഐ ഇന്ത്യയുടെ സോൺ- 21ന്റെ, 2023 വർഷത്തെ റീജിയൺ F ന്റെ സോൺ വൈസ് പ്രസിഡന്റ് ആയി ജെ.സി.ഐ മാവൂരിന്റെ JFM സനീഷ്.പി സ്ഥാനമേറ്റൂ. 2021-22 ൽ ജെ.സി.ഐ മാവൂർ പ്രസിഡന്റ് ആയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.