സൈക്കിളിൽ കളിക്കാൻ പോകുകയായിരുന്ന വിദ്യാർഥിയെ റോഡരികിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടു. ഈ സമയം ശക്തമായ മഴയും ഇടിയും മിന്നലുമുണ്ടായിരുന്നതിനാൽ മിന്നലേറ്റ് തെറിച്ചു വീണതാകാമെന്നു സംശയമുണ്ട്. പുതിയങ്ങാടി പൂഴിയിൽ റോഡ് അബ്ദുല്ലയുടെ മകൻ പി.പി. മുഹമ്മദ് അസൈനെയാണ് (15) ഇന്നലെ വൈകിട്ട് പുതിയങ്ങാടി–കുഞ്ഞിരാമൻ കമ്പോണ്ടർ റോഡിനു സമീപം കണ്ടപ്പൻകണ്ടി ഇടവഴിയോടു ചേർന്ന് മരിച്ച നിലയിൽ കണ്ടത്. വെള്ളത്തിലേക്കു മുഖം കുത്തിയ നിലയിലായിരുന്നുവെന്നു പൊലീസ്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









