ട്രെയിൻ യാത്രക്കിടെ യുവതിയോട് ലൈഗികാതിക്രമം കാട്ടിയആൾ പോലീസ് പിടിയിൽ കരിപ്പൂർ സ്വദേശി പള്ളിയാലിൽ നബീലിനെയാണ് റെയിൽവെ പോലീസ് അറസ്റ്റ് ചെയ്തത് വെള്ളിയാഴ്ച രാവിലെ ഒൻപതോടെ കോഴിക്കോട് സ്റ്റേഷനിൽ എത്തിയ പരശുറാം എക്സ്പ്രസ്സിൽ നിന്ന് യുവതി ഇറങ്ങുമ്പോഴായിരുന്നു ഇയാളുടെ അതിക്രമം . യുവതി ബഹളം വെച്ചതോടെ പ്ളാറ്റ്റ്ഫോമിലുണ്ടായിരുന്ന പോലീസുകാരൻ ഇയാളെ പിടികൂടുകയായിരുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.