മിനി സ്ക്രീനിലൂടെ ബിഗ് സ്ക്രീനിലെത്തിയശാലിൻ സോയക്ക് സോഷ്യൽ മീഡിയയിൽ ധാരാളം ഫോളോവേഴ്സ് ഉണ്ട്. കൂടാതെ, ഷാലിൻ പങ്കിട്ട ചിത്രങ്ങളും വീഡിയോകളും നിമിഷം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഷാലിൻ പങ്കിട്ട ഏറ്റവും പുതിയ ചിത്രങ്ങളും വളരെയധികം ശ്രദ്ധ നേടി.
സീരിയലുകളിലും സിനിമകളിലും അഭിനയിച്ച ഷാലിൻ മൂന്ന് ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ലോക്ക്ഡഡൗൺ സമയത്ത് 68 കിലോഗ്രാമിൽ നിന്ന് 55 കിലോഗ്രാം വരെ ഭാരം കുറച്ചതായി താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. ആ പുതിയ മേക്ക് ഓവർ ചിത്രങ്ങൾ ഷാലിൻ പങ്കുവെച്ചിരിക്കുന്നത്. ഇപ്പോൾ മെലിഞ്ഞ് സുന്ദരിയായിട്ടാണ് ചിത്രങ്ങളിൽ നിറയുന്നത്. ഗ്ലാമര്‍ വേഷത്തില്‍ സ്റ്റൈലിഷ് ലുക്കിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രങ്ങൾ പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ അവ വൈറലാകുകയും ചെയ്തു.
മിനി സ്ക്രീനിലൂടെയാണ് ഷാലിൻ അഭിനയ രംഗത്ത് എത്തിയതെങ്കിലും മല്ലു സിംഗ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, മാണിക്യ കല്ല് തുടങ്ങിയ ചിത്രങ്ങളിലൂടെയെല്ലാം ശ്രദ്ധ നേടി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.